എനിക്ക് നിന്നെ ഇനി തൊടാൻ കഴിയില്ല, കേൾക്കാൻ കഴിയില്ല, കാണാനാവില്ല, ; മകളുടെ ഓർമ്മയിൽ കെ.എസ് ചിത്ര
അകാലത്തിൽ വിടപറഞ്ഞ മകൾ നന്ദനയുടെ ഓർമ ദിനത്തിൽ നൊമ്പരപ്പെടുത്തുന്ന കുറിപ്പുമായി ഗായിക കെ എസ്.ചിത്ര. മകളുടെ ചിത്രത്തോടൊപ്പമാണ് കുറിപ്പ് പങ്കുവച്ചത്. 2011 ഏപ്രില്‍ 14-നാണ് ചിത്രയുടെ മകൾ ...








