Monday, October 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

15 വർഷം പോയിട്ട് 2 കൊല്ലം തികച്ചില്ല; ഋഷഭ് പന്ത് ലഖ്‌നൗ വിട്ടതോടെ സഞ്ജീവ് ഗോയങ്കയുടെ ‘പഴയ തള്ള്’ പൊക്കി ആരാധകർ

by Brave India Desk
Jun 24, 2026, 02:02 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ അഴിച്ചുപണിയായി ഋഷഭ് പന്ത് ലഖ്‌നൗ സൂപ്പർ ജയന്റ്സ് വിട്ട് തന്റെ പഴയ തട്ടകമായ ഡൽഹി ക്യാപിറ്റൽസിലേക്ക് മടങ്ങിയതിന് പിന്നാലെ, സോഷ്യൽ മീഡിയയിൽ ലഖ്‌നൗ ഉടമ സഞ്ജീവ് ഗോയങ്കയ്‌ക്കെതിരെ ആരാധകരുടെ കടുത്ത ട്രോളുകൾ. 2025 മെഗാ ലേലത്തിൽ പന്തിനെ സ്വന്തമാക്കിയ ശേഷം സഞ്ജീവ് ഗോയങ്ക നടത്തിയ വലിയ അവകാശവാദങ്ങളുടെ പഴയ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നത്.

ലഖ്‌നൗ സൂപ്പർ ജയന്റ്സിൽ നിന്നും 12 കോടിയുടെ വൻ ശമ്പള നഷ്ടം സഹിച്ചാണ് ഋഷഭ് പന്ത് ഡൽഹി ക്യാപിറ്റൽസിലേക്ക് ട്രേഡ് ചെയ്യപ്പെട്ടത്. ലഖ്‌നൗ നായകനായിരുന്ന രണ്ട് സീസണുകളിലും നേരിട്ട കനത്ത തിരിച്ചടികൾക്ക് പിന്നാലെയാണ് പന്തിന്റെ ഈ മടങ്ങിവരവ്. ഇതോടെ, 2025-ൽ പന്തിനെ ലേലത്തിൽ പിടിച്ചതിന് ശേഷം ലഖ്‌നൗ ഉടമ സഞ്ജീവ് ഗോയങ്ക മാധ്യമങ്ങൾക്ക് മുന്നിൽ നടത്തിയ വമ്പൻ പ്രഖ്യാപനങ്ങളുടെ വീഡിയോകൾ ആരാധകർ വീണ്ടും കുത്തിപ്പൊക്കുകയാണ്.

Stories you may like

ചുമ്മാ കൈവെള്ളയിൽ വച്ച് തന്ന സ്വർണ്ണമല്ലിത്, കഠിനാധ്വാനം ചെയ്ത് നേടിയത്: സഞ്ജു സാംസൺ

ദക്ഷിണാഫ്രിക്കയിലെ ലോകകപ്പിൽ ഇത് നടക്കില്ല; ഇന്ത്യ കഠിനമായ പിച്ചുകളിൽ കളിക്കണമെന്ന് സദഗോപൻ രമേഷ്

2025 ലെ ലേലത്തിൽ വലിയ തുകയ്ക്ക് പന്തിനെ ടീമിലെത്തിച്ചപ്പോൾ സഞ്ജീവ് ഗോയങ്ക ആത്മവിശ്വാസത്തോടെ പറഞ്ഞ വാക്കുകൾ ഇതായിരുന്നു: “എന്റെ അഭിപ്രായത്തിൽ ഋഷഭ് പന്ത് അടുത്ത 12 മുതൽ 15 വർഷം വരെ ലഖ്‌നൗവിന് വേണ്ടി കളിക്കും. അടുത്ത 15 വർഷത്തിനുള്ളിൽ അഞ്ചോ ആറോ ഐപിഎൽ കിരീടങ്ങൾ ഞങ്ങൾ എങ്ങനെ നേടും എന്നതിന്റെ യാത്രയാണിത്. ഇന്ന് ആളുകൾ മുംബൈ ഇന്ത്യൻസിനെയും ചെന്നൈ സൂപ്പർ കിങ്സിനെയും ഏറ്റവും വിജയകരമായ ഫ്രാഞ്ചൈസികളായി കാണുന്നു. എം.എസ് ധോണിയും രോഹിത് ശർമ്മയും മികച്ച നായകന്മാരാണ്, അതിൽ തർക്കമില്ല. എന്നാൽ എന്റെ വാക്കുകൾ കുറിച്ചുവെച്ചോളൂ, പത്ത് വർഷത്തിന് ശേഷം ലോകം മഹിയെയും രോഹിതിനെയും ഒപ്പം ഋഷഭിനെയും കുറിച്ച് സംസാരിക്കും.”

എന്നാൽ ഈ പ്രവചനങ്ങളെല്ലാം വെറും രണ്ട് വർഷം കൊണ്ട് തകിടം മറിഞ്ഞു. വെറും രണ്ട് സീസണുകൾ മാത്രം നീണ്ടുനിന്ന അസ്വാരസ്യങ്ങൾക്കൊടുവിലാണ് പന്ത് ടീമുമായി പിരിഞ്ഞത്. ക്യാപ്റ്റൻസി ഒഴിഞ്ഞ പന്ത് ലഖ്‌നൗ സൂപ്പർ ജയന്റ്സിന്റെ നായകനെന്ന നിലയിൽ പന്തിന്റെ കരിയർ കടുത്ത നിരാശ സമ്മാനിക്കുന്നതായിരുന്നു. നായക സ്ഥാനം ഏറ്റെടുത്ത ആദ്യ സീസണിൽ പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്താണ് ലഖ്‌നൗ ഫിനിഷ് ചെയ്തത്.

ശേഷം അടുത്ത സീസണിൽ ടീമിന്റെ പ്രകടനം വീണ്ടും മോശമാവുകയും പോയിന്റ് പട്ടികയിൽ ഏറ്റവും അവസാന സ്ഥാനത്തേക്ക് ലഖ്‌നൗ കൂപ്പുകുത്തുകയും ചെയ്തു. ടീമിന്റെ തുടർച്ചയായ പരാജയങ്ങൾക്ക് പിന്നാലെ മുൻ ഓസീസ് താരം ടോം മൂഡി അടക്കമുള്ള വിദഗ്ദ്ധർ ലഖ്‌നൗവിന്റെ നേതൃമാറ്റത്തെക്കുറിച്ച് സൂചനകൾ നൽകിയിരുന്നു. ഇതിന് പിന്നാലെ 2026 സീസണിന്റെ പകുതിയിൽ വെച്ച് പന്ത് നായകസ്ഥാനം ഒഴിയാൻ തീരുമാനിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

Tags: mahendra singh dhonirohit sharmaipl 2026
Share
Tweet
Send
Share

Latest stories from this section

ആകാശമല്ല അതിര്, പക്ഷേ ആത്മവിശ്വാസം വേണം; ബ്രസീൽ പോരാട്ടത്തിന് പിന്നാലെ ഇന്ത്യൻ ടീമിന് മുന്നറിയിപ്പുമായി ഖാലിദ് ജമീൽ

ആകാശമല്ല അതിര്, പക്ഷേ ആത്മവിശ്വാസം വേണം; ബ്രസീൽ പോരാട്ടത്തിന് പിന്നാലെ ഇന്ത്യൻ ടീമിന് മുന്നറിയിപ്പുമായി ഖാലിദ് ജമീൽ

അവസാന ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസ് ജയിക്കാൻ കാരണം മഹേന്ദ്ര സിങ് ധോണി, ആ ഉപദേശം ഞങ്ങൾക്ക് ഗുണമായി: ഷായ് ഹോപ്പ്

അവസാന ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസ് ജയിക്കാൻ കാരണം മഹേന്ദ്ര സിങ് ധോണി, ആ ഉപദേശം ഞങ്ങൾക്ക് ഗുണമായി: ഷായ് ഹോപ്പ്

ആ വഴിക്ക് പോകരുതെന്ന് ‘അമ്മ പറഞ്ഞിരുന്നു, അതുകൊണ്ട് നമ്മൾ ഇല്ലേ; പിസിബിയിൽ ഒരു റോളും ഏറ്റെടുക്കില്ല എന്ന് ഷോയ്ബ് അക്തർ

ആ വഴിക്ക് പോകരുതെന്ന് ‘അമ്മ പറഞ്ഞിരുന്നു, അതുകൊണ്ട് നമ്മൾ ഇല്ലേ; പിസിബിയിൽ ഒരു റോളും ഏറ്റെടുക്കില്ല എന്ന് ഷോയ്ബ് അക്തർ

ഇന്ത്യയുടെ പരാജയത്തിന് കാരണം ആ രണ്ട് മേഖല, ശരിയാക്കിയില്ലെങ്കിൽ ഇനിയും ഇതുപോലെ പണി കിട്ടും: ശുഭ്മാൻ ഗിൽ

ഇന്ത്യയുടെ പരാജയത്തിന് കാരണം ആ രണ്ട് മേഖല, ശരിയാക്കിയില്ലെങ്കിൽ ഇനിയും ഇതുപോലെ പണി കിട്ടും: ശുഭ്മാൻ ഗിൽ

Latest News

യു.പിയിൽ സംഘർഷത്തിൽ രണ്ടുപേരെ വെടിവച്ചുകൊന്നു : സമാജ് വാദി പാർട്ടി നിയമസഭാംഗവും സഹോദരനും അറസ്റ്റിൽ

അന്തർസംസ്ഥാന ആയുധ കടത്ത് സംഘത്തെ പിടികൂടി യുപി എസ്ടിഎഫ് ; രണ്ടുപേർ അറസ്റ്റിൽ

50 അടി നീളം, 1000 കിലോ ഭാരം ; ഇന്ത്യൻ മണ്ണിൽ നിന്ന്  വാസുകി എന്ന പാമ്പിൻറെ ഫോസിലുകൾ കണ്ടെത്തി

50 അടി നീളം, 1000 കിലോ ഭാരം ; ഇന്ത്യൻ മണ്ണിൽ നിന്ന് വാസുകി എന്ന പാമ്പിൻറെ ഫോസിലുകൾ കണ്ടെത്തി

ഫ്ലൈദുബായ് വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ച് യുഎഇ ; ഭീകരാക്രമണ സാധ്യതയും ഗൂഢാലോചനയും പരിശോധിക്കും

ഫ്ലൈദുബായ് സംഭവത്തിൽ പങ്കില്ലെന്ന് ഇറാൻ : ആരോപണങ്ങൾ ശ്രദ്ധ തിരിക്കാനുള്ള ഇസ്രായേലിന്റെ തന്ത്രമെന്ന് വിമർശനം

ഇടുക്കിയിൽ എം.ഡി.എം.എയുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ പിടിയിൽ ; ലഹരിക്കടത്തിന്റെ പ്രധാനി പഞ്ചായത്ത് അംഗത്തിന്റെ ഭർത്താവ്

ഇടുക്കിയിൽ എം.ഡി.എം.എയുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ പിടിയിൽ ; ലഹരിക്കടത്തിന്റെ പ്രധാനി പഞ്ചായത്ത് അംഗത്തിന്റെ ഭർത്താവ്

Affordable എന്നാൽ Cheap അല്ല! വിപണിയുടെ ചിന്ത മാറ്റിയ മലയാളി;VKC-യുടെ തണൽ വേണ്ടെന്ന് വെച്ച മകൻ

Affordable എന്നാൽ Cheap അല്ല! വിപണിയുടെ ചിന്ത മാറ്റിയ മലയാളി;VKC-യുടെ തണൽ വേണ്ടെന്ന് വെച്ച മകൻ

‘അന്ന് ആ കാല് ഒടിഞ്ഞിരുന്നില്ല, വലിയ തട്ടിപ്പ്!’: മമത ബാനർജിയുടെ 2021-ലെ പരിക്കിൽ അന്വേഷണവുമായി ബിജെപി

‘അന്ന് ആ കാല് ഒടിഞ്ഞിരുന്നില്ല, വലിയ തട്ടിപ്പ്!’: മമത ബാനർജിയുടെ 2021-ലെ പരിക്കിൽ അന്വേഷണവുമായി ബിജെപി

വടക്കൻ കേരളത്തിൽ ശക്തമായ മഴ മുന്നറിയിപ്പ്: കോഴിക്കോട് മലയോര മേഖലകളിൽ രാത്രി യാത്രാവിലക്ക്

ചക്രവാതച്ചുഴി; സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത: ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബംഗാളിൽ ബിജെപിയുടെ രാഷ്ട്രീയ മാന്യത:സിപിഎം മുഖപത്രത്തിന്  പരസ്യം നൽകി സുവേന്ദു സർക്കാർ :15 വർഷത്തെ വിലക്കിന് അവസാനം:  സ്വാഗതം ചെയ്ത് സിപിഎം

‘ലവ് ജിഹാദ്’, ‘ലാന്റ് ജിഹാദ്’, മതപരിവർത്തനം എന്നിവക്കെതിരെ പ്രത്യേക നിയമങ്ങൾ ; 6 മാസത്തിനകം ബംഗാളിൽ യുസിസി പൂർണ്ണമായും നടപ്പിൽ വരും: സുവേന്ദു അധികാരി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies