പെരിയ ഇരട്ട കൊലപാതകം; സി.പി.എം കാസർഗോഡ് ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ഉദുമ മുൻ എം.എൽ.എയുമായ കെ.വി കുഞ്ഞിരാമനെ പ്രതിചേർത്തു
കാസർഗോഡ് : പെരിയ ഇരട്ട കൊലപാതകകേസിൽ ഉദുമ മുൻ എം.എൽ.എ കെ.വി കുഞ്ഞിരാമനെ പ്രതിചേർത്തു. 21 ആം പ്രതിയാണ് കുഞ്ഞിരാമന്. സി.പി.എം കാസർഗോഡ് ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ് ...