അടിയന്തിരാവസ്ഥ – പശ്ചാത്തലവും ചെറുത്തു നില്പും (സംക്ഷിപ്ത ചരിത്രം)
കാ ഭാ സുരേന്ദ്രന്‍ സ്വാതന്ത്ര്യാനന്തരം ഭാരതം ഭരിച്ച ജവഹർലാൽ നെഹ്റു പാശ്ചാത്യ വികസന -വിദ്യാഭ്യാസ കാര്യത്തിൽ ഭ്രമമുള്ള ആളായിരുന്നു. ഭാരതത്തിന്റെ ആത്മാവിനെ കണ്ടെത്തിയ ഗുരുവിന്റെ ശിഷ്യൻ പക്ഷെ ...