കാബൂളിലെ റോക്കറ്റ്ആക്രമണം ലക്ഷ്യമിട്ടത് ചാവേറിനെ; പിന്നില്‍ അമേരിക്കയെന്ന് റിപ്പോർട്ട്; ഒരു കുട്ടിയടക്കം രണ്ടുപേര്‍ മരിച്ചു
കാബൂള്‍: കാബൂളിലെ റോക്കറ്റാക്രമണത്തിന് പിന്നില്‍ അമേരിക്കയെന്ന് റിപ്പോര്‍ട്ട്. വിമാനത്താവളത്തിലേക്ക് നീങ്ങിയ ഐസിസ് ചാവേറിനെ ലക്ഷ്യമിട്ടായിരുന്നു യു.എസ് സൈന്യത്തിന്റെ ആക്രമണമെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു കുട്ടിയടക്കം ...