സലീംരാജിനെതിരെയുള്ള ഭൂമിതട്ടിപ്പ് കേസ്:ആറു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി
കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജ് ഉള്‍പ്പെട്ട കളമശേരി ,കടകമ്പള്ളി ഭൂമി തട്ടിപ്പ് കേസിന്റെ അന്വേഷണം ആറു മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി. കേസില്‍ ശാസ്ത്ര പരിശോധനകള്‍ ...