ശൃംഗാരപദം ആടിത്തീർത്ത് കളക്ടർ ദിവ്യ എസ് അയ്യർ; പത്‌നി വേഷം ഹർഷാരവത്തോടെ സ്വീകരിച്ച് കാണികൾ
പത്തനംതിട്ട: വിരാട രാജകുമാരന്റെ പത്‌നികളിലൊരാളായി കഥകളി അരങ്ങിലെത്തി പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ. ഇരയിമ്മൽ തമ്പിയുടെ പ്രശസ്തമായ ഉത്തരാ സ്വയംവരം കഥകളിയിലെ ഉത്തരനും പത്‌നിമാരുമായുള്ള ...