കഫീൽ ഖാന്റെ തടങ്കൽ മൂന്ന് മാസത്തേക്ക് കൂടി നീട്ടി : നടപടി ദേശീയ സുരക്ഷാ നിയമത്തിന്റെ അടിസ്ഥാനത്തിൽ
ദേശീയ സുരക്ഷാ നിയമത്തിന്റെ അടിസ്ഥാനത്തിൽ കഫീൽഖാനെ തടങ്കലിൽ വയ്ക്കുന്നത് മൂന്ന് മാസത്തേക്ക് കൂടി നീട്ടി.പൗരത്വ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയിൽ കഴിഞ്ഞ വർഷം ഡിസംബർ ...