അലിഗഡ് മുസ്ലിം സർവകലാശാലയിൽ പ്രകോപനപരമായ പ്രസംഗം നടത്തിയതിന് പോലീസ് അറസ്റ്റ് ചെയ്ത ഡോക്ടർ കഫീൽ ഖാനെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.തുടർന്ന് അലിഗഡ് ജയിലിലേക്ക് അയച്ചെങ്കിലും ഒരു മണിക്കൂറിനുള്ളിൽ ഖാനെ മഥുര ജയിലിലേക്ക് മാറ്റിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ഡിസംബർ 14 ന്, അലിഗഡ് സർവകലാശാലയിൽ സി.എ.എ വിരുദ്ധ പ്രതിഷേധത്തിനിടെ,
ഹിന്ദു, സിഖ്, പാഴ്‌സി, ക്രിസ്ത്യന്‍ എന്നി മതവിഭാഗക്കാര്‍ക്കെതിരെ വിദ്വേഷം വളര്‍ത്തുന്ന രീതിയിലായിരുന്നു കഫീല്‍ ഖാന്റെ പ്രസംഗം








