‘മാതാപിതാക്കളുടെ കണ്ണുവെട്ടിച്ച് മിഠായിയും സോഡയുമെല്ലാം തരുന്ന സാധാരണ മുത്തച്ഛൻ’; ട്രംപിനെ കുറിച്ച് കൊച്ചുമകൾ
വാഷിംഗ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ കുറിച്ച് വിശേഷങ്ങൾ പങ്കുവച്ച് കൊച്ചുമകൾ കൈ ട്രംപ്. ബുധനാഴ്ച്ച നടന്ന റിപ്പബ്ലിക്കൻ നാഷണൽ കൺവെൻഷനിലാണ് 17 വയസുകാരിയായ കൈ ...