ലിപുലേഖ് വഴിയുള്ള കൈലാസ മാനസസരോവർ യാത്ര: നേപ്പാളിന്റെ വാദം തള്ളി ഇന്ത്യ; ‘അനാവശ്യ പ്രകോപനമെന്ന്’ മറുപടി
ന്യൂഡൽഹി : ഉത്തരാഖണ്ഡിലെ ലിപുലേഖ് ചുരം വഴി കൈലാസ മാനസസരോവർ യാത്ര നടത്തുന്നതിനെതിരെ നേപ്പാൾ ഉന്നയിച്ച പ്രതിഷേധം ഇന്ത്യ ഔദ്യോഗികമായി തള്ളി. കൈലാസ മാനസസരോവർ തീർത്ഥാടനത്തിനായി ഇന്ത്യയും ...








