ഭിന്നശേഷിക്കാരോടും ദയയില്ലാതെ സംസ്ഥാന സര്‍ക്കാര്‍: കെട്ടികിടക്കുന്നത് 6,835 അപേക്ഷകള്‍
സംസ്ഥാന സര്‍ക്കാര്‍ ഭിന്നശേഷിക്കാരെ അവഗണിക്കുന്നു. ഭിന്നശേഷിക്കാര്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്താനായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 'കൈവല്യ' വായ്പയുടെ 6,835 അപേക്ഷകളാണ് നിലവില്‍ കെട്ടിക്കിടക്കുന്നത്. ആകെ 631 പേര്‍ക്കു മാത്രമാണ് ...