വേദനയിലും തളരാത്ത വിസ്മയ നൃത്തം, പരിക്കിനെ തോൽപ്പിച്ച മോഹൻലാൽ സ്റ്റൈൽ; കാക്കക്കുയിലിലെ ആരും ശ്രദ്ധിക്കാത്ത ആ ബാൻഡേജ് രഹസ്യം
മുംബൈയിലെ തിരക്കേറിയ തെരുവുകളിൽ ജോലിക്കായി അലയുന്ന ശിവരാമനും ഗോവിന്ദൻകുട്ടിയും നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധികളാണ്. വിസയ്ക്കായി പണം കണ്ടെത്താൻ ഒരു ബാങ്ക് കൊള്ളയിൽ പങ്കാളികളാകേണ്ടി വന്ന ഇവർ ചെന്നുപെട്ടത് ...








