Sunday, August 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment Cinema

വേദനയിലും തളരാത്ത വിസ്മയ നൃത്തം, പരിക്കിനെ തോൽപ്പിച്ച മോഹൻലാൽ സ്റ്റൈൽ; കാക്കക്കുയിലിലെ ആരും ശ്രദ്ധിക്കാത്ത ആ ബാൻഡേജ് രഹസ്യം

by Brave India Desk
Feb 10, 2026, 06:47 pm IST
in Cinema, Entertainment
Share on Facebook
Tweet
WhatsAppTelegram

മുംബൈയിലെ തിരക്കേറിയ തെരുവുകളിൽ ജോലിക്കായി അലയുന്ന ശിവരാമനും ഗോവിന്ദൻകുട്ടിയും നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധികളാണ്. വിസയ്ക്കായി പണം കണ്ടെത്താൻ ഒരു ബാങ്ക് കൊള്ളയിൽ പങ്കാളികളാകേണ്ടി വന്ന ഇവർ ചെന്നുപെട്ടത് വമ്പൻ ചതിക്കുഴിയിലായിരുന്നു. വില്ലനായ തോമസ് മാത്യൂസും കാമുകി എലീനയും തമ്മിലുള്ള കുടിപ്പകയിൽ സിവാനിയും ഗോവിന്ദൻകുട്ടിയും വെറും കരുക്കളായി മാറി.

കുരുക്കളിൽ നിന്ന് താത്കാലിക മോചനത്തിനായി സമ്പന്നരായ അന്ധദമ്പതികളുടെ അമേരിക്കയിലുള്ള ചെറുമകൻ കുഞ്ഞുണ്ണി എന്ന വ്യാജേന സിവാനിയും ഗോവിന്ദൻകുട്ടിയും ആ വീട്ടിൽ അഭയം തേടുന്നു. ഗോവിന്ദൻകുട്ടിയുടെ രൂപവും ശിവരാമന്റെ ശബ്ദവും ചേർന്നാണ് ‘കുഞ്ഞുണ്ണി’ എന്ന കഥാപാത്രത്തെ അവർ ദമ്പതികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നത്.

Stories you may like

ആൽബർട്ടോയുടെ കഴുത്തിലെ ആ രക്ഷ വെറുമൊരു നൂലല്ല; വിശാൽ കൃഷ്ണമൂർത്തി പൊട്ടിച്ചെറിഞ്ഞ രഹസ്യങ്ങളുടെ കെട്ടുകൾ; ‘ദേവദൂതനി’ലെ ഒളിഞ്ഞിരിക്കുന്ന ജീനിയസ് ടച്ച്

വിവാഹമോചന ഹർജി പിൻവലിച്ച് സംഗീത ; വിജയ്ക്കെതിരായ കുടുംബ കോടതിയിലെ എല്ലാ നടപടികളും അവസാനിപ്പിച്ചു

ശേഷം അവരുടെ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങളാണ് 2001 ൽ പുറത്തിറങ്ങിയ കാക്കകുയിൽ പറഞ്ഞത്. മോഹൻലാൽ, മുകേഷ്, നെടുമുടി വേണു, കൊച്ചിൻ ഹനീഫ തുടങ്ങിയ പ്രതിഭകൾ ഒത്തുചേർന്ന ഈ സിനിമ പ്രിയദർശന്റെ പതിവ് കോമഡി ശൈലിയിൽ ഉള്ള രീതി തന്നെയാണ് പിന്തുടരുന്നത്. ഇന്നും ഏറെ റിപ്പീറ്റ് വാല്യൂ ഉള്ള ചിത്രമാണ് കാക്കകുയിൽ. ചിത്രത്തിന്റെ സമയത്ത് പരിക്കേറ്റ കാലുമായി ഡാൻസ് കളിച്ച മോഹൻലാലിൻറെ കഥ പിൽക്കാലത്ത് കവിയൂർ പൊന്നമ്മ ഇങ്ങനെ പറഞ്ഞു:

” പാടാം വനമാലി എന്ന പാട്ടുണ്ട്. ഡാൻസ് കളിക്കുന്ന സമയത്ത് നിലത്ത് കാലുകുത്താൻ പോലും പറ്റാത്ത അവസ്ഥയിൽ ആയിരുന്നു ലാൽ. തീരെ വയ്യ അയാൾക്ക്. എന്നിട്ടും അതൊന്നും പുറത്ത് കാണിക്കാത്ത അയാൾ ആ പാട്ടിൽ നിറഞ്ഞാടി. അതാണ് മോഹൻലാൽ.”

കവിയൂർ പൊന്നമ്മ പറഞ്ഞത് പോലെ ആ പാട്ട് ഇനി നിങ്ങൾ കാണുമ്പോൾ അതിലെ മോഹൻലാലിൻറെ കാൽ ഒന്ന് ശ്രദ്ധിക്കണം. അതിലെ ചില സീനുകളിൽ അദ്ദേഹത്തിന്റെ കാലിൽ ബാൻഡേജ് കാണാം.

Tags: MOHANLALKAKKAKUYIL
Share
Tweet
SendShare

Latest stories from this section

ഞാൻ പേളി മാണി; ഇഷ്ടനിറം കാവി;എനിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട് ; ക്രൂശിച്ച്‌ സോഷ്യൽ മീഡിയ

ഞാൻ പേളി മാണി; ഇഷ്ടനിറം കാവി;എനിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട് ; ക്രൂശിച്ച്‌ സോഷ്യൽ മീഡിയ

ടിക്കറ്റിന് 2500 രൂപ, മിനിറ്റുകൾക്കുള്ളിൽ ഹൗസ് ഫുൾ; ദളപതിയുടെ ‘ജനനായകൻ’ തരംഗം, ബോക്സ് ഓഫീസിൽ പൂരപ്പറമ്പ്!

വിജയ്ക്ക് ഇതിലും നല്ലൊരു യാത്രയയപ്പ് അർഹിച്ചിരുന്നു; നിരാശപ്പെടുത്തി ‘ജനനായകൻ’ – ആദ്യ ദിന റിവ്യൂ!

നന്ദി മഹാകാലേശ്വരന് ; ആദ്യ ദേശീയ പുരസ്കാര നേട്ടത്തിന് പിന്നാലെ ഉജ്ജയിൻ മഹാകാൽ ക്ഷേത്രത്തിൽ ദർശനം നടത്തി കാർത്തിക് ആര്യൻ

നന്ദി മഹാകാലേശ്വരന് ; ആദ്യ ദേശീയ പുരസ്കാര നേട്ടത്തിന് പിന്നാലെ ഉജ്ജയിൻ മഹാകാൽ ക്ഷേത്രത്തിൽ ദർശനം നടത്തി കാർത്തിക് ആര്യൻ

‘സീതാദേവിയാകാൻ പ്രാർത്ഥനയോടെ ധ്യാനത്തിലിരുന്നു, ചിന്തകളിൽ പോലും ശുദ്ധി കാത്തു’; രാമായണം അനുഭവങ്ങളുമായി സായ് പല്ലവി!

‘സീതാദേവിയാകാൻ പ്രാർത്ഥനയോടെ ധ്യാനത്തിലിരുന്നു, ചിന്തകളിൽ പോലും ശുദ്ധി കാത്തു’; രാമായണം അനുഭവങ്ങളുമായി സായ് പല്ലവി!

Latest News

ഒഡീഷ തീരത്ത് പനാമ ചരക്കുകപ്പൽ മുങ്ങി ; കപ്പലിൽ ഉണ്ടായിരുന്നത് 24 ജീവനക്കാർ ; രണ്ടുപേരെ രക്ഷപ്പെടുത്തി

ഒഡീഷ തീരത്ത് പനാമ ചരക്കുകപ്പൽ മുങ്ങി ; കപ്പലിൽ ഉണ്ടായിരുന്നത് 24 ജീവനക്കാർ ; രണ്ടുപേരെ രക്ഷപ്പെടുത്തി

ഗൂർഖ പ്രശ്നത്തിന് ശാശ്വത രാഷ്ടീയ പരിഹാരം കാണാൻ കേന്ദ്രസർക്കാർ ; കരട് രൂപരേഖ തയ്യാറാക്കാൻ ഉന്നതതല സമിതിക്ക് രൂപം നൽകി അമിത് ഷാ

ഗൂർഖ പ്രശ്നത്തിന് ശാശ്വത രാഷ്ടീയ പരിഹാരം കാണാൻ കേന്ദ്രസർക്കാർ ; കരട് രൂപരേഖ തയ്യാറാക്കാൻ ഉന്നതതല സമിതിക്ക് രൂപം നൽകി അമിത് ഷാ

പേപ്പർ ബോർഡിങ് പാസുകളിൽ ഫിസിക്കൽ സീൽ പതിക്കുന്നത് നിർത്തലാക്കി ഇന്ത്യ ; മാറ്റം സെപ്റ്റംബർ 1 മുതൽ ; അന്താരാഷ്ട്ര യാത്രക്കാർക്ക് ആശ്വാസം

പേപ്പർ ബോർഡിങ് പാസുകളിൽ ഫിസിക്കൽ സീൽ പതിക്കുന്നത് നിർത്തലാക്കി ഇന്ത്യ ; മാറ്റം സെപ്റ്റംബർ 1 മുതൽ ; അന്താരാഷ്ട്ര യാത്രക്കാർക്ക് ആശ്വാസം

പാക് ബന്ധമുള്ള ഭീകര ശൃംഖല; വനിതാ നേതാവിനെ വധിക്കാൻ ഗൂഢാലോചന നടത്തിയ യുവാവ് പിടിയിൽ; നിർണ്ണായക തെളിവുകളുമായി എടിഎസ്

പാകിസ്ഥാൻ ബന്ധമെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ; രണ്ടുപേരെ കസ്റ്റഡിയിലെടുത്ത് യുപി എടിഎസ്

ഇസ്‌കോൺ രഥയാത്രയിൽ പങ്കെടുത്ത് അർണോൾഡ് ഷ്വാസ്നെഗർ ; ഭക്തരെയും ആരാധകരെയും ആവേശത്തിലാഴ്ത്തി ഹോളിവുഡ് താരം

ഇസ്‌കോൺ രഥയാത്രയിൽ പങ്കെടുത്ത് അർണോൾഡ് ഷ്വാസ്നെഗർ ; ഭക്തരെയും ആരാധകരെയും ആവേശത്തിലാഴ്ത്തി ഹോളിവുഡ് താരം

വന്ദേമാതരത്തിന് പൂർണ ആദരം ഉറപ്പാക്കും; കോൺഗ്രസിന്റെ രണ്ട് ചരണ തീരുമാനത്തിനെതിരെ നിർണായക പ്രമേയവുമായി ബിജെപി

വന്ദേമാതരത്തിന് പൂർണ ആദരം ഉറപ്പാക്കും; കോൺഗ്രസിന്റെ രണ്ട് ചരണ തീരുമാനത്തിനെതിരെ നിർണായക പ്രമേയവുമായി ബിജെപി

ഒരാളുടെ കൂടെ ഇറങ്ങി വന്നത് ഉപേക്ഷിച്ചു പോകാനല്ല; വിവാദങ്ങളിൽ പ്രതികരണവുമായി അഖിൽ എൻആർഡിയുടെ ഭാര്യ മേഘ

ഒരാളുടെ കൂടെ ഇറങ്ങി വന്നത് ഉപേക്ഷിച്ചു പോകാനല്ല; വിവാദങ്ങളിൽ പ്രതികരണവുമായി അഖിൽ എൻആർഡിയുടെ ഭാര്യ മേഘ

പിഎസ്‌സി നിയമന തട്ടിപ്പ്, അസാധാരണ നീക്കവുമായി രാജ്ഭവൻ; സെക്രട്ടറിയെ നേരിട്ട് വിളിപ്പിച്ച് ഗവർണർ, ചെയർമാനെതിരെ നടപടിക്ക് നിയമോപദേശം തേടി

പിഎസ്‌സി നിയമന തട്ടിപ്പ്, അസാധാരണ നീക്കവുമായി രാജ്ഭവൻ; സെക്രട്ടറിയെ നേരിട്ട് വിളിപ്പിച്ച് ഗവർണർ, ചെയർമാനെതിരെ നടപടിക്ക് നിയമോപദേശം തേടി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies