മേക്കപ്പ് മാൻ ആസിഡ് ചേർത്ത മിശ്രിതം തന്നു: ശബ്ദം നഷ്ടപ്പെട്ടതിനെ കുറിച്ച് കലാരഞ്ജിനി
കൊച്ചി:മലയാള സിനിമയിലെ പ്രിയ സഹോദരിമാരാണ് കലാരഞ്ജിനി, കൽപ്പന, ഉര്‍വശി എന്നിവർ.2016ൽ കല്പന ഈ ലോകത്തോട് വിട പറഞ്ഞെങ്കിലും കലാരഞ്ജിനിയും ഉർവശിയും ഇപ്പോഴും സിനിമയിൽ സജീവമാണ്. ഇവരിൽ 1970കളുടെ ...