കൽക്കി ധാം ശിലാസ്ഥാപന ചടങ്ങിനായുള്ള തയ്യാറെടുപ്പുകൾ വിലയിരുത്തി യോഗി ആദിത്യനാഥ്
ലക്‌നൗ: കൽക്കി ധാമിന്റെ ശിലാസ്ഥാപനത്തിനു മുന്നോടിയായി തയ്യാറെടുപ്പുകളുടെ പുരോഗതികൾ നേരിട്ടെത്തി വിലയിരുത്തി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉദോഗസ്ഥർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകി. ഇതിന് ശേഷം അദ്ദേഹം ...