വ്യാജമദ്യ ദുരന്തത്തിലെ ഇരകളുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്താതെ സംസ്കരിച്ചതായി പരാതി ; അഞ്ചുദിവസത്തിനുശേഷം വീണ്ടും കുഴിച്ചെടുത്ത് പോസ്റ്റ്മോർട്ടം
ചെന്നൈ : തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയിൽ ഉണ്ടായ വ്യാജമദ്യ ദുരന്തത്തിലെ ഏതാനും ഇരകളെ പോസ്റ്റ്മോർട്ടം നടത്താതെ സംസ്കരിച്ചതായി കണ്ടെത്തൽ. ബന്ധുക്കളുടെ പരാതിയെ തുടർന്ന് ഇവരുടെ മൃതദേഹങ്ങൾ വീണ്ടും കുഴിച്ചെടുത്ത് ...