Wednesday, August 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

സുതറുടെ മാന്ത്രിക സ്പിൻ, പന്തിന്റെ വെടിക്കെട്ട്; ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ശ്രീലങ്കയെ മുട്ടുകുത്തിച്ച് ഇന്ത്യ

by Brave India Desk
Aug 19, 2026, 01:31 pm IST
in Cricket, Sports
Share on Facebook
Tweet
WhatsAppTelegram

ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ആതിഥേയരെ 165 റൺസിന് തകർത്ത് ശുഭ്മൻ ഗില്ലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീമിന് ആധികാരിക വിജയം. ഇന്ത്യ ഉയർത്തിയ 372 റൺസിന്റെ പടുകൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക രണ്ടാം ഇന്നിംഗ്സിൽ 206 റൺസിന് ഓൾഔട്ടാവുകയായിരുന്നു. അവസാന ദിനത്തിൽ ലങ്കൻ മധ്യനിര ഉയർത്തിയ ചെറുത്തുനിൽപ്പുകളെ തകർത്തെറിഞ്ഞ് ഇന്ത്യൻ ബൗളർമാർ കളം നിറഞ്ഞതോടെ പരമ്പരയിൽ ഇന്ത്യ 1-0 എന്ന നിലയിൽ മുന്നിലെത്തി.

ഇന്ത്യൻ യുവ സ്പിന്നർ മാനവ് സുതറുടെ മാസ്മരിക ബൗളിംഗ് പ്രകടനമാണ് അഞ്ചാം ദിനം ഇന്ത്യയുടെ വിജയം അനായാസമാക്കിയത്. രണ്ടാം ഇന്നിംഗ്സിൽ വെറും 55 റൺസ് വഴങ്ങി 6 വിക്കറ്റുകൾ പിഴുത സുതർ ലങ്കൻ ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ചു. സോണൽ ദിനൂഷ (84), ലഹിരു ഉദാര (16), കേശര നുവാന്ത (20) എന്നിവരടക്കം 6 ലങ്കൻ താരങ്ങളെയാണ് സുതർ കൂടാരം കയറ്റിയത്. പേസർ പ്രസിദ്ധ് കൃഷ്ണ രണ്ട് വിക്കറ്റും മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി മികച്ച പിന്തുണ നൽകി.

Stories you may like

ലെഗ് സൈഡിൽ സിക്സർ അടിക്കാൻ നോക്ക് സാറ; ജയ്‌സ്വാളിന്റെ വാക് കേട്ട് കലിപൂണ്ട ലങ്കൻ താരത്തിന് പറ്റിയത് വമ്പൻ അബദ്ധം ; ഗാലെയിൽ ഇന്ത്യ ജയത്തിലേക്ക്

ക്രിക്കറ്റിന് പിന്നാലെ ഫുട്ബോളിലും സഞ്ജു മാജിക്; സഹതാരങ്ങൾക്കൊപ്പം പന്തുതട്ടി താരം; ഇരട്ട ഗോളുകളോടെ ആഘോഷം; വീഡിയോ വൈറൽ

നേരത്തെ റിഷഭ് പന്തിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെയും (69 പന്തിൽ 66) ദേവ്ദത്ത് പടിക്കലിന്റെയും (44) പ്രകടനങ്ങളുടെ ബലത്തിലാണ് ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ 193 റൺസ് നേടി ലങ്കയ്ക്ക് മുന്നിൽ കൂറ്റൻ ലക്ഷ്യം വെച്ചുനീട്ടിയത്. ബാറ്റിംഗിലും ബൗളിംഗിലും പൂർണ്ണ ആധിപത്യം പുലർത്തി ഗാലെയിൽ നേടിയ ഈ തകർപ്പൻ വിജയം പരമ്പരയിലെ അടുത്ത മത്സരങ്ങൾക്ക് മുൻപ് ഇന്ത്യൻ നിരയ്ക്ക് വലിയ ആത്മവിശ്വാസമാണ് പകരുന്നത്.

Tags: bcciIndia Vs Srilanka
Share
Tweet
SendShare

Latest stories from this section

ഇന്ത്യ കുറച്ചുകൂടി നേരത്തെ ഡിക്ലയർ ചെയ്യണമായിരുന്നു; മഴ പെയ്താൽ അത് തിരിച്ചടിയാകും; നിർണായക നിരീക്ഷണവുമായി ചേതേശ്വർ പൂജാര

ടെസ്റ്റിലെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പർ പന്ത് തന്നെ; എം.എസ് ധോണിയെയും കടത്തിവെട്ടുന്ന പ്രതിഭയെന്ന് ദൊഡ്ഡ ഗണേഷ്

പന്തിന്റെ വെടിക്കെട്ടും ബൗളർമാരുടെ തീപ്പൊരിയും; ഗാലെയിൽ ഇന്ത്യൻ ഷോ; അവസാന ദിനം ലങ്കയെ കാത്തിരിക്കുന്നത് കടുത്ത പരീക്ഷണം

ഞാൻ പറഞ്ഞിട്ടല്ലേ സഞ്ജുവിനെ ചെന്നൈ സ്വന്തമാക്കിയത്; തിരിഞ്ഞുനോക്കി സഞ്ജു, ഞെട്ടി ലാലേട്ടൻ; സോഷ്യൽ മീഡിയ ഇളക്കിമറിച്ച് പുതിയ വീഡിയോ

Latest News

സുതറുടെ മാന്ത്രിക സ്പിൻ, പന്തിന്റെ വെടിക്കെട്ട്; ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ശ്രീലങ്കയെ മുട്ടുകുത്തിച്ച് ഇന്ത്യ

സുതറുടെ മാന്ത്രിക സ്പിൻ, പന്തിന്റെ വെടിക്കെട്ട്; ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ശ്രീലങ്കയെ മുട്ടുകുത്തിച്ച് ഇന്ത്യ

ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിൽ രഹസ്യമായി പാക് മണ്ണിലേക്ക് ബംഗ്ലാദേശ് ചാരസംഘം; പുകമറയായി നയതന്ത്ര ചർച്ചകൾ!

ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിൽ രഹസ്യമായി പാക് മണ്ണിലേക്ക് ബംഗ്ലാദേശ് ചാരസംഘം; പുകമറയായി നയതന്ത്ര ചർച്ചകൾ!

ലെഗ് സൈഡിൽ സിക്സർ അടിക്കാൻ നോക്ക് സാറ; ജയ്‌സ്വാളിന്റെ വാക് കേട്ട് കലിപൂണ്ട ലങ്കൻ താരത്തിന് പറ്റിയത് വമ്പൻ അബദ്ധം ; ഗാലെയിൽ ഇന്ത്യ ജയത്തിലേക്ക്

ലെഗ് സൈഡിൽ സിക്സർ അടിക്കാൻ നോക്ക് സാറ; ജയ്‌സ്വാളിന്റെ വാക് കേട്ട് കലിപൂണ്ട ലങ്കൻ താരത്തിന് പറ്റിയത് വമ്പൻ അബദ്ധം ; ഗാലെയിൽ ഇന്ത്യ ജയത്തിലേക്ക്

‘ചെങ്കൊടിയും രാഷ്ട്രീയവും 13 കാരന്റെ വിഷയമല്ല, സിയാൻ കുട്ടിയാവണം’; ‘കുട്ടി സഖാവി’നെതിരെ പടയൊരുക്കി എപി സമസ്ത!

ഹോർമുസ് കടലിടുക്കിൽ യുഎസിന് മേൽക്കൈ; ഇറാന് നിയന്ത്രണം നഷ്ടപ്പെടുന്നുവെന്ന് സൂചന; ഒമാൻ പാതയിലൂടെ സഞ്ചരിച്ച് 80 ശതമാനത്തിലധികം കപ്പലുകൾ

ഹൃദ്രോഗം; ചർമ്മം കാണിക്കും ലക്ഷണങ്ങൾ; അടുത്തറിയാം സൂചനകളെ

ഹാർട്ട് അറ്റാക്ക് അപ്രതീക്ഷിതമല്ല! 99% കേസുകൾക്കും പിന്നിൽ അറിയാതെ പോകുന്ന 4 കാരണം; മുന്നറിയിപ്പുമായി ഹൈദരാബാദ് അപ്പോളോയിലെ വിദഗ്ധ ഡോക്ടർ!

ക്രിക്കറ്റിന് പിന്നാലെ ഫുട്ബോളിലും സഞ്ജു മാജിക്; സഹതാരങ്ങൾക്കൊപ്പം പന്തുതട്ടി താരം; ഇരട്ട ഗോളുകളോടെ ആഘോഷം; വീഡിയോ വൈറൽ

ക്രിക്കറ്റിന് പിന്നാലെ ഫുട്ബോളിലും സഞ്ജു മാജിക്; സഹതാരങ്ങൾക്കൊപ്പം പന്തുതട്ടി താരം; ഇരട്ട ഗോളുകളോടെ ആഘോഷം; വീഡിയോ വൈറൽ

ഇന്ത്യ കുറച്ചുകൂടി നേരത്തെ ഡിക്ലയർ ചെയ്യണമായിരുന്നു; മഴ പെയ്താൽ അത് തിരിച്ചടിയാകും; നിർണായക നിരീക്ഷണവുമായി ചേതേശ്വർ പൂജാര

ഇന്ത്യ കുറച്ചുകൂടി നേരത്തെ ഡിക്ലയർ ചെയ്യണമായിരുന്നു; മഴ പെയ്താൽ അത് തിരിച്ചടിയാകും; നിർണായക നിരീക്ഷണവുമായി ചേതേശ്വർ പൂജാര

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology