പ്യാരി കോമഡി കഥാപാത്രമല്ല ഒരു ചെറിയ വില്ലൻ, കല്യാണരാമനിൽ നമ്മളെ ഏറെ ചിരിപ്പിച്ച ആ രംഗം പടത്തിലെ ഏറ്റവും വലിയ ട്വിസ്റ്റ്
2002-ൽ ഷാഫി സംവിധാനം ചെയ്ത മലയാളത്തിലെ എക്കാലത്തെയും മികച്ച കോമഡി ചിത്രങ്ങളിൽ ഒന്നാണ് 'കല്യാണരാമൻ'. ദിലീപ്, കുഞ്ചാക്കോ ബോബൻ, നവ്യ നായർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ...








