ചെറുപ്പത്തിലെ ടെൻഷൻ, മുതിർന്നപ്പോൾ ചങ്കിലെ നോവ്; ഇന്നും ഉള്ളുലയ്ക്കുന്ന ആ പാട്ടും വരികളും; ‘കൈതുടി താള’ത്തിന്റെ ആഴങ്ങൾ
ചിരിയുടെയും തമാശകളുടെയും ഒരു വലിയ ഉത്സവമായിരുന്നു 'കല്യാണരാമൻ' എന്ന സിനിമയുടെ ആദ്യപകുതി മുഴുവൻ. എന്നാൽ രാമൻകുട്ടിയുടെ സഹോദരൻ ഡോ. ശിവദാസിന്റെയും ഗൗരിയുടെ ചേച്ചി രാധികയുടെയും (ജ്യോതിർമയി) വിവാഹത്തിന് ...








