Saturday, October 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

അഗാർക്കർക്ക് പകരം വസീം ജാഫർ? ഇന്ത്യൻ സെലക്ഷൻ കമ്മിറ്റിയിലേക്ക് മുൻ ഓപ്പണറും

by Brave India Desk
Oct 17, 2026, 10:22 am IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

ബിസിസിഐ പുരുഷ സെലക്ഷൻ കമ്മിറ്റിയിലെ ഒഴിവുള്ള സ്ഥാനത്തേക്ക് മുൻ ഇന്ത്യൻ ഓപ്പണർ വസീം ജാഫർ അപേക്ഷ സമർപ്പിച്ചതായി റിപ്പോർട്ട്. അജിത് അഗാർക്കറുടെ കാലാവധി അവസാനിച്ചതിനെ തുടർന്ന് ഒക്ടോബർ 6-നാണ് ഒഴിവുള്ള തസ്തികയിലേക്ക് ബിസിസിഐ അപേക്ഷ ക്ഷണിച്ചത്. ഒക്ടോബർ 14 വരെയായിരുന്നു അപേക്ഷിക്കാനുള്ള അവസാന തീയതി. വെള്ളിഴാച പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരമാണ് മുംബൈ സ്വദേശിയായ ജാഫർ ഈ പദവിക്കായി രംഗത്തെത്തിയിരിക്കുന്നത്.

ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റി (സിഎസി) തെരഞ്ഞെടുക്കുകയും കൂടുതൽ ടെസ്റ്റ് മത്സരങ്ങൾ കളിച്ച മറ്റ് അപേക്ഷകർ ആരും ഇല്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്താൽ വസീം ജാഫറിന് ചീഫ് സെലക്ടർ പദവി ലഭിച്ചേക്കാം. സെലക്ഷൻ കമ്മിറ്റിയിലേക്ക് യോഗ്യത നേടുന്നതിന് അപേക്ഷകർ കുറഞ്ഞത് ഏഴ് ടെസ്റ്റുകളോ, 30 ഫസ്റ്റ് ക്ലാസ് മത്സരങ്ങളോ, അല്ലെങ്കിൽ 10 ഏകദിനങ്ങളും 20 ഫസ്റ്റ് ക്ലാസ് മത്സരങ്ങളോ കളിച്ചിട്ടുണ്ടാകണം. കൂടാതെ, ക്രിക്കറ്റിൽ നിന്ന് വിരമിച്ച് കുറഞ്ഞത് അഞ്ച് വർഷമെങ്കിലും പൂർത്തിയായിരിക്കണം. ബിസിസിഐ നിയമങ്ങൾ അനുസരിച്ച്, മുൻപ് അഞ്ച് വർഷം ഏതെങ്കിലും ബിസിസിഐ കമ്മിറ്റിയിൽ പ്രവർത്തിച്ചവർക്ക് സെലക്ഷൻ കമ്മിറ്റിയിലേക്ക് അപേക്ഷിക്കാൻ അർഹതയുണ്ടായിരിക്കില്ല.നിലവിൽ 24 ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച മുൻ സ്പിന്നർ പ്രഗ്യാൻ ഓജയാണ് താത്കാലിക ചീഫ് സെലക്ടറായി പ്രവർത്തിക്കുന്നത്. ആർ.പി. സിംഗ്, അജയ് രാത്ര, ശിവ് സുന്ദർ ദാസ് എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ.

Stories you may like

പ്രതിഭയുമായി കുശാഗ്ര, പക്ഷേ അന്താരാഷ്ട്ര പരിചയമുള്ള സഞ്ജു എവിടെ? ഏകദിന ടീം സെലക്ഷനിൽ വീണ്ടും വിവാദം

2027 ലോകകപ്പ് പ്ലാനുകളിൽ ജഡേജ ഇല്ല”; ഇന്ത്യൻ ഏകദിന ടീമിൽ നിന്ന് സീനിയർ താരം പുറത്തേക്ക്?

ഇന്ത്യക്കായി 31 ടെസ്റ്റ് മത്സരങ്ങൾ കളിച്ച വസീം ജാഫർ 34.10 ശരാശരിയിൽ 1,944 റൺസ് നേടിയിട്ടുണ്ട്. ഇതിൽ അഞ്ച് സെഞ്ചുറികളും 11 അർധസെഞ്ചുറികളും ഉൾപ്പെടുന്നു; 212 റൺസാണ് ഉയർന്ന സ്കോർ. ഇന്ത്യക്കായി രണ്ട് ഏകദിന മത്സരങ്ങളിൽ പങ്കെടുത്ത അദ്ദേഹം 10 റൺസും നേടിയിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച റെക്കോർഡുള്ള ജാഫർ 260 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 50.67 ശരാശരിയിൽ 19,410 റൺസ് അടിച്ചുകൂട്ടിയിട്ടുണ്ട്. 57 സെഞ്ചുറികളും 91 അർധസെഞ്ചുറികളും നേടിയ അദ്ദേഹത്തിന്റെ മികച്ച സ്കോർ പുറത്താകാതെ നേടിയ 314 റൺസാണ്. ലിസ്റ്റ് എ ക്രിക്കറ്റിൽ 118 മത്സരങ്ങളിൽ നിന്ന് 44.08 ശരാശരിയിൽ 10 സെഞ്ചുറികളും 33 അർധസെഞ്ചുറികളും അടക്കം 4,849 റൺസ് നേടിയിട്ടുണ്ട്. കൂടാതെ 23 ട്വന്റി20 മത്സരങ്ങളിൽ നിന്ന് 28.00 ശരാശരിയിലും 129.14 സ്ട്രൈക്ക് റേറ്റിലും ആറ് അർധസെഞ്ചുറികളോടെ 616 റൺസും വസീം ജാഫർ സ്വന്തമാക്കിയിട്ടുണ്ട്.

Tags: wasim jafferbcci
Share
Tweet
Send
Share

Latest stories from this section

രോഹിത് വിരമിക്കുന്നതുവരെ ജെയ്‌സ്വാൾ കാത്തിരിക്കണം”; സെലക്ടർമാരുടെ തീരുമാനത്തിനെതിരെ തുറന്നടിച്ച് ആർ. അശ്വിൻ

രോഹിത് വിരമിക്കുന്നതുവരെ ജെയ്‌സ്വാൾ കാത്തിരിക്കണം”; സെലക്ടർമാരുടെ തീരുമാനത്തിനെതിരെ തുറന്നടിച്ച് ആർ. അശ്വിൻ

അരങ്ങേറ്റം വൈകിയപ്പോൾ വീട്ടിൽ നിന്ന് നേരിട്ടത് കടുത്ത ചോദ്യങ്ങൾ; മനസ്സ് തുറന്ന് സൂര്യകുമാർ യാദവ്

അരങ്ങേറ്റം വൈകിയപ്പോൾ വീട്ടിൽ നിന്ന് നേരിട്ടത് കടുത്ത ചോദ്യങ്ങൾ; മനസ്സ് തുറന്ന് സൂര്യകുമാർ യാദവ്

ക്രിക്കറ്റിന്റെ മാന്യതയ്ക്ക് മേൽ നിഴൽ വീഴ്ത്തിയ ആ ഒരൊറ്റ പന്ത്; ഐസിസി നിയമം തിരുത്തിയ അണ്ടർആം വിവാദം

ക്രിക്കറ്റിന്റെ മാന്യതയ്ക്ക് മേൽ നിഴൽ വീഴ്ത്തിയ ആ ഒരൊറ്റ പന്ത്; ഐസിസി നിയമം തിരുത്തിയ അണ്ടർആം വിവാദം

“350 പന്തിൽ അൻപത് റൺസ്”; ക്ഷമയുടെ അതിരുകൾ കടന്ന് ടെസ്റ്റ് ചരിത്രത്താളിൽ ഇടംപിടിച്ച അപൂർവ്വ റെക്കോർഡ്

“350 പന്തിൽ അൻപത് റൺസ്”; ക്ഷമയുടെ അതിരുകൾ കടന്ന് ടെസ്റ്റ് ചരിത്രത്താളിൽ ഇടംപിടിച്ച അപൂർവ്വ റെക്കോർഡ്

Latest News

പ്രതിഭയുമായി കുശാഗ്ര, പക്ഷേ അന്താരാഷ്ട്ര പരിചയമുള്ള സഞ്ജു എവിടെ? ഏകദിന ടീം സെലക്ഷനിൽ വീണ്ടും വിവാദം

പ്രതിഭയുമായി കുശാഗ്ര, പക്ഷേ അന്താരാഷ്ട്ര പരിചയമുള്ള സഞ്ജു എവിടെ? ഏകദിന ടീം സെലക്ഷനിൽ വീണ്ടും വിവാദം

ചുമതലയേറ്റിട്ട് അഞ്ച് ദിവസം മാത്രം ; ട്രംപിന്റെ പ്രസ് സെക്രട്ടറി കാറ്റി സഖറിയ രാജിവെച്ചു

ചുമതലയേറ്റിട്ട് അഞ്ച് ദിവസം മാത്രം ; ട്രംപിന്റെ പ്രസ് സെക്രട്ടറി കാറ്റി സഖറിയ രാജിവെച്ചു

2027 ലോകകപ്പ് പ്ലാനുകളിൽ ജഡേജ ഇല്ല”; ഇന്ത്യൻ ഏകദിന ടീമിൽ നിന്ന് സീനിയർ താരം പുറത്തേക്ക്?

2027 ലോകകപ്പ് പ്ലാനുകളിൽ ജഡേജ ഇല്ല”; ഇന്ത്യൻ ഏകദിന ടീമിൽ നിന്ന് സീനിയർ താരം പുറത്തേക്ക്?

അനന്തനാഗിൽ ഭീകരരുടെ ഒളിത്താവളം തകർത്ത് സുരക്ഷാ സേന; രണ്ട് ഭീകരരെ വളഞ്ഞു

ജമ്മു കശ്മീരിൽ വൻ ഭീകരാക്രമണ നീക്കം തകർത്ത് സൈന്യം ; കുപ്വാരയിൽ തിരച്ചിൽ തുടരുന്നു

രോഹിത് വിരമിക്കുന്നതുവരെ ജെയ്‌സ്വാൾ കാത്തിരിക്കണം”; സെലക്ടർമാരുടെ തീരുമാനത്തിനെതിരെ തുറന്നടിച്ച് ആർ. അശ്വിൻ

രോഹിത് വിരമിക്കുന്നതുവരെ ജെയ്‌സ്വാൾ കാത്തിരിക്കണം”; സെലക്ടർമാരുടെ തീരുമാനത്തിനെതിരെ തുറന്നടിച്ച് ആർ. അശ്വിൻ

അരങ്ങേറ്റം വൈകിയപ്പോൾ വീട്ടിൽ നിന്ന് നേരിട്ടത് കടുത്ത ചോദ്യങ്ങൾ; മനസ്സ് തുറന്ന് സൂര്യകുമാർ യാദവ്

അരങ്ങേറ്റം വൈകിയപ്പോൾ വീട്ടിൽ നിന്ന് നേരിട്ടത് കടുത്ത ചോദ്യങ്ങൾ; മനസ്സ് തുറന്ന് സൂര്യകുമാർ യാദവ്

അഗാർക്കർക്ക് പകരം വസീം ജാഫർ? ഇന്ത്യൻ സെലക്ഷൻ കമ്മിറ്റിയിലേക്ക് മുൻ ഓപ്പണറും

അഗാർക്കർക്ക് പകരം വസീം ജാഫർ? ഇന്ത്യൻ സെലക്ഷൻ കമ്മിറ്റിയിലേക്ക് മുൻ ഓപ്പണറും

അഭിജീത് ദിപ്കെയെ റിമാൻഡ് ചെയ്യാൻ നീക്കം, ഉടൻ കോടതിയിൽ ഹാജരാക്കുമെന്ന് ഡൽഹി പോലീസ് ; നേഹ ബോറയെ വിട്ടയച്ചു

അഭിജീത് ദിപ്കെയെ റിമാൻഡ് ചെയ്യാൻ നീക്കം, ഉടൻ കോടതിയിൽ ഹാജരാക്കുമെന്ന് ഡൽഹി പോലീസ് ; നേഹ ബോറയെ വിട്ടയച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies