‘പുരോഹിതന്മാർക്ക് പള്ള വീർപ്പിക്കാനുള്ള ഒരിടമായി മതധാർമികത മാറി‘: അലി അക്ബറിന് പിന്നാലെ ഇസ്ലാം മതം ഉപേക്ഷിച്ച് എഴുത്തുകാരൻ കമൽസി നജ്മൽ
സംവിധായകന്‍ അലി അക്ബറിനു പിന്നാലെ എഴുത്തുകാരന്‍ കമല്‍സി നജ്മലും ഇസ്‌ലാം മതം ഉപേക്ഷിച്ചു. ഇസ്ലാമിന്റെ പരിസരത്ത് ഇനിയുണ്ടാവില്ലെന്നും തനിക്ക് സ്വയം നീതി പുലര്‍ത്താതിരിക്കാന്‍ ആവില്ലെന്നും പറഞ്ഞാണ് കമല്‍സി ...