Tuesday, September 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

‘പുരോഹിതന്മാർക്ക് പള്ള വീർപ്പിക്കാനുള്ള ഒരിടമായി മതധാർമികത മാറി‘: അലി അക്ബറിന് പിന്നാലെ ഇസ്ലാം മതം ഉപേക്ഷിച്ച് എഴുത്തുകാരൻ കമൽസി നജ്മൽ

by Brave India Desk
Dec 18, 2021, 04:33 pm IST
in Kerala
Share on Facebook
Tweet
WhatsAppTelegram

സംവിധായകന്‍ അലി അക്ബറിനു പിന്നാലെ എഴുത്തുകാരന്‍ കമല്‍സി നജ്മലും ഇസ്‌ലാം മതം ഉപേക്ഷിച്ചു. ഇസ്ലാമിന്റെ പരിസരത്ത് ഇനിയുണ്ടാവില്ലെന്നും തനിക്ക് സ്വയം നീതി പുലര്‍ത്താതിരിക്കാന്‍ ആവില്ലെന്നും പറഞ്ഞാണ് കമല്‍സി ഇസ്ലാം ഉപേക്ഷിച്ചതായി വ്യക്തമാക്കിയത്.

മുൻ നക്സലൈറ്റ് നേതാവ് നജ്മല്‍ ബാബുവിന്റെ മൃതദേഹത്തോട് അനാദരവ് കാട്ടി എന്ന് ആരോപിച്ചാണ്  കമൽ രണ്ടു വര്‍ഷം മുമ്പ് ഇസ്ലാം മതം സ്വീകരിച്ചത്. കമൽ സി ചവറ എന്നായിരുന്നു ആദ്യ നാമം.

Stories you may like

‘10 വർഷത്തേക്ക് പരസ്യം ചെയ്യാം!’; കെഎസ്ആർടിസിയെ ‘സ്പോൺസർ’ ചെയ്യാൻ അവസരം; തകർപ്പൻ പദ്ധതിയുമായി കെഎസ്ആർടിസി!

കേരളം ഇരുട്ടിലേക്ക്?’; കൊടുംചൂടും കൽക്കരി ക്ഷാമവും വില്ലനായി; രാത്രികാലങ്ങളിൽ വൈദ്യുതി നിയന്ത്രണം ഇന്നും തുടർന്നേക്കും!

മതാധിഷ്ഠിതമായ ഒരു പ്രതിരോധത്തില്‍ വിശ്വാസം ഇല്ലാത്തത് കൊണ്ടാണ് താൻ ഇസ്ലാം ഉപേക്ഷിക്കുന്നതെന്ന് കമൽ വ്യക്തമാക്കുന്നു. ഇതു വരെയുള്ള അനുഭവങ്ങളും കാലവും എന്നെ വിശ്വസിക്കാന്‍ പ്രേരിപ്പിക്കുന്നില്ല. പുരോഹിതന്മാര്‍ക്ക് പള്ള വീര്‍പ്പിക്കാനുള്ള ഒരിടമായി മത ധാര്‍മ്മികത മാറിക്കഴിഞ്ഞുവെന്നും കമൽ പറയുന്നു

ന്യൂനപക്ഷ രാഷ്ട്രീയത്തെ മതപൗരോഹിത്യം അവരുടെ വാശിക്കും അബദ്ധജഡിലമായ വിശ്വാസങ്ങള്‍ക്കും ഉള്ള വഴിയായി മാറ്റുന്നു. ലോബികള്‍,  വെറുപ്പിന്റെ ചെറിയ ചെറിയ കൂട്ടായ്മകള്‍, കോക്കസ്  പ്രവര്‍ത്തനങ്ങള്‍, ചില വ്യക്തികളിൽ മാത്രം കേന്ദ്രമായ കൂടിച്ചേരലുകള്‍ ഇതെല്ലാം ഇസ്ലാമിനെ അതിന്റെ വെളിച്ചം കെടുത്താന്‍ കാരണമാവുന്നു. യാഥാസ്ഥിതികത്വവും പിന്തിരിപ്പന്‍ സമീപനങ്ങളും ഇസ്ലാമിനെ നാശത്തിലേക്ക് തന്നെ നയിച്ച് കൊണ്ടിരിക്കുകയാണെന്നും കമൽ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഇസ്ലാമിലെ മലീമസമായ ചുറ്റുപാടുകള്‍  എന്റെ സമീപനത്തിൽ മാറ്റം വരുത്താൻ എന്നെ പ്രേരിപ്പിക്കുന്നു. മതാധിഷ്ഠിതമായ പ്രതിലോമ ശക്തികള്‍ ഒന്നിനും പരിഹാരമല്ലെന്ന് തിരിച്ചറിയുന്നു. ഇസ്ലാമിന്റെ പരിസരത്ത് ഇനിയുണ്ടാവില്ലെന്നും കമൽസി നജ്മൽ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.

Tags: Kamalsy Najmalislam
Share155
Tweet
SendShare

Latest stories from this section

‘ കയ്യും കാലും കൊത്തിയരിയും’; കൊടിതോരണങ്ങൾ അഴിച്ചുമാറ്റി; പിണറായിയിൽ പഞ്ചായത്ത് ഉദ്യോഗസ്ഥർക്ക് നേരെ സിപിഎമ്മിന്റെ കൊലവിളി

ചോരാൻ പാടില്ല ഒന്നും!’; നേതാക്കളുടെ ഫോൺ വിവരങ്ങൾ പരിശോധിക്കാൻ സമ്മതപത്രം ഒപ്പിട്ട് വാങ്ങി സിപിഎം; അസാധാരണ നടപടി

റിപ്പോർട്ടർ ടിവി നടത്തിയത് വൻ തട്ടിപ്പ്, സംസ്ഥാന സർക്കാരിന്റെ അന്വേഷണം പ്രതികളെ രക്ഷിക്കാൻ; കേന്ദ്ര ഏജൻസികൾക്ക് പരാതി നൽകി ഷോൺ ജോർജ്

റിപ്പോർട്ടർ ടിവി നടത്തിയത് വൻ തട്ടിപ്പ്, സംസ്ഥാന സർക്കാരിന്റെ അന്വേഷണം പ്രതികളെ രക്ഷിക്കാൻ; കേന്ദ്ര ഏജൻസികൾക്ക് പരാതി നൽകി ഷോൺ ജോർജ്

തിരുത്താൻ തയ്യാറായില്ലെങ്കിൽ കേരളത്തിൽ സിപിഎം അവസാനിക്കും; പശ്ചിമ ബംഗാളിലെ അവസ്ഥയിലേക്ക് പാർട്ടി പോകുന്നു ; പി വി അൻവർ

12 ക്രിമിനൽ കേസുകളിലെ പ്രതി, കാപ്പ ചുമത്തേണ്ടയാൾ!’; പിവി അൻവറിന് ബോർഡ്- ചെയർമാൻ സ്ഥാനങ്ങൾ നൽകരുതെന്ന് ദേശീയ വിവരാവകാശ കൂട്ടായ്മ!

കേരള കോൺഗ്രസ് ബിയിൽ വൻ പിളർപ്പ് ; കോട്ടയത്ത് ജില്ലാ നേതൃത്വം ഉൾപ്പെടെ നൂറോളം പ്രവർത്തകർ ബിജെപിയിൽ ചേർന്നു

കേരള കോൺഗ്രസ് ബിയിൽ വൻ പിളർപ്പ് ; കോട്ടയത്ത് ജില്ലാ നേതൃത്വം ഉൾപ്പെടെ നൂറോളം പ്രവർത്തകർ ബിജെപിയിൽ ചേർന്നു

Latest News

ഇസ്ലാമിക് നാറ്റോ പാളി?’; സൗദിയിൽ ഹൂതി ആക്രമണം കടുക്കുന്നു; പപ്പടം പോലെ തകർന്ന് ‘മക്ക കരാർ’; പ്രതികരിക്കാതെ പാകിസ്താനും തുർക്കിയും!

ഇസ്ലാമിക് നാറ്റോ പാളി?’; സൗദിയിൽ ഹൂതി ആക്രമണം കടുക്കുന്നു; പപ്പടം പോലെ തകർന്ന് ‘മക്ക കരാർ’; പ്രതികരിക്കാതെ പാകിസ്താനും തുർക്കിയും!

‘ഹൃദയം പൊടിഞ്ഞ് കേരള പപ്പടം!’; എണ്ണയിലിട്ടാൽ ഇനി കുമിളയ്ക്കില്ല?; പപ്പട നിർമ്മാതാക്കളെ വെട്ടിലാക്കി എഫ്എസ്എസ്എഐയുടെ പുതിയ തീരുമാനം!

‘ഹൃദയം പൊടിഞ്ഞ് കേരള പപ്പടം!’; എണ്ണയിലിട്ടാൽ ഇനി കുമിളയ്ക്കില്ല?; പപ്പട നിർമ്മാതാക്കളെ വെട്ടിലാക്കി എഫ്എസ്എസ്എഐയുടെ പുതിയ തീരുമാനം!

സ്വകാര്യ ബസുകൾ വിദ്യാർത്ഥികൾക്ക് മാത്രമാകും’; കെ.എസ്.ആർ.ടി.സിയിലെ സൗജന്യ യാത്രയ്ക്കെതിരെ ബസ് ഓപറേറ്റേഴ്സ് ഓർഗനൈസേഷൻ

‘10 വർഷത്തേക്ക് പരസ്യം ചെയ്യാം!’; കെഎസ്ആർടിസിയെ ‘സ്പോൺസർ’ ചെയ്യാൻ അവസരം; തകർപ്പൻ പദ്ധതിയുമായി കെഎസ്ആർടിസി!

വെറുതെയല്ല ഇവന്മാർക്ക് ഈ അവസ്ഥ വരുന്നത്; കിരീടം വേണ്ട, ഇന്ത്യയെ തോൽപ്പിച്ചാൽ മതി; വഹാബ് റിയാസിനോട് പാക് ആരാധകന്റെ വിചിത്ര അഭ്യർത്ഥന

വെറുതെയല്ല ഇവന്മാർക്ക് ഈ അവസ്ഥ വരുന്നത്; കിരീടം വേണ്ട, ഇന്ത്യയെ തോൽപ്പിച്ചാൽ മതി; വഹാബ് റിയാസിനോട് പാക് ആരാധകന്റെ വിചിത്ര അഭ്യർത്ഥന

മറുപടിക്ക് പിന്നാലെ ‘മനസ്സിലിരിപ്പ്’ പുറത്തായി; നിയമസഭയിൽ മുഖ്യമന്ത്രി വി.ഡി സതീശനെ മൈക്ക് ചതിച്ചു, വീഡിയോ വൈറൽ!

കേരളം ഇരുട്ടിലേക്ക്?’; കൊടുംചൂടും കൽക്കരി ക്ഷാമവും വില്ലനായി; രാത്രികാലങ്ങളിൽ വൈദ്യുതി നിയന്ത്രണം ഇന്നും തുടർന്നേക്കും!

വീണ്ടും ശമ്പള വർദ്ധനവ് ; ലോകത്തിൽ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്ന ഭരണാധികാരിയായി ലോറൻസ് വാങ്

വീണ്ടും ശമ്പള വർദ്ധനവ് ; ലോകത്തിൽ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്ന ഭരണാധികാരിയായി ലോറൻസ് വാങ്

‘ കയ്യും കാലും കൊത്തിയരിയും’; കൊടിതോരണങ്ങൾ അഴിച്ചുമാറ്റി; പിണറായിയിൽ പഞ്ചായത്ത് ഉദ്യോഗസ്ഥർക്ക് നേരെ സിപിഎമ്മിന്റെ കൊലവിളി

ചോരാൻ പാടില്ല ഒന്നും!’; നേതാക്കളുടെ ഫോൺ വിവരങ്ങൾ പരിശോധിക്കാൻ സമ്മതപത്രം ഒപ്പിട്ട് വാങ്ങി സിപിഎം; അസാധാരണ നടപടി

റിപ്പോർട്ടർ ടിവി നടത്തിയത് വൻ തട്ടിപ്പ്, സംസ്ഥാന സർക്കാരിന്റെ അന്വേഷണം പ്രതികളെ രക്ഷിക്കാൻ; കേന്ദ്ര ഏജൻസികൾക്ക് പരാതി നൽകി ഷോൺ ജോർജ്

റിപ്പോർട്ടർ ടിവി നടത്തിയത് വൻ തട്ടിപ്പ്, സംസ്ഥാന സർക്കാരിന്റെ അന്വേഷണം പ്രതികളെ രക്ഷിക്കാൻ; കേന്ദ്ര ഏജൻസികൾക്ക് പരാതി നൽകി ഷോൺ ജോർജ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies