തട്ടിക്കൊണ്ടുപോകുമെന്ന ഭയം;പിതാവിന്റെ ശല്യം തീരാൻ ഹോട്ടലിൽ മന്ത്രവാദിയെ വിളിച്ചുവരുത്തി പൂജ നടത്തി ;നടിയെ കുറിച്ച് ആലപ്പി അഷ്‌റഫ്
മലയാളികൾക്ക് ഒരു കാലത്ത് പ്രിയങ്കരിയായിരുന്നു കനക. ഗോഡ് ഫാദർ അടക്കം നിരവധി സൂപ്പർ ഹിറ്റ് സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലുമടക്കം നിരവധി ചിത്രങ്ങളിൽ ...