നടി കനകലത അന്തരിച്ചു; വിടവാങ്ങുന്നത് മൂന്നൂറിലധികം സിനിമകളിൽ അഭിനയിച്ച അതുല്യപ്രതിഭ
കൊച്ചി; സിനിമാ സീരിയല്‍ താരം കനകലത അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. കുറച്ച് നാളുകളായി മറവിരോഗവും പാര്‍ക്കിന്‍സണ്‍സും ബാധിച്ച് ചികിത്സയിലായിരുന്നു താരം. 350-ലധികം ചിത്രങ്ങളിലും അമ്പതിലധികം സീരിയലുകളിലും ...