കാമുകന്റെ മുന്നിൽവെച്ച് കോളജ് വിദ്യാർത്ഥിനിയെ കൂട്ട ബലാത്സംഗം ചെയ്തു; പീഡിപ്പിച്ചത് കത്തിമുനയിൽ നിർത്തി; ആറ് പ്രതികളിൽ അഞ്ച് പേരെ പിടികൂടിയതായി പോലീസ്
കാഞ്ചീപുരം; കാമുകന്റെ കൺമുന്നിൽവെച്ച് കോളജ് വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു. തമിഴ്‌നാട്ടിലെ കാഞ്ചീപുരത്താണ് സംഭവം. 20 കാരിയായ വിദ്യാർത്ഥിനിയാണ് പീഡനത്തിന് ഇരയായത്. ആറ് പ്രതികളിൽ അഞ്ച് പേരെയും പിടികൂടിയതായി ...