ഐഎസ് ഒരു ഭീകര സംഘടനയല്ലെന്ന് കരുതുന്നവരെല്ലാം തീവ്രവാദികൾ; വ്യക്തിപരമായ ആക്രമണമാണെന്ന് കരുതുന്നുവെങ്കിൽ…; കങ്കണ റണാവത്ത്
മുംബൈ: ദ കേരള സ്റ്റോറി എന്ന ചിത്രത്തിനെതിരായി ഉയർന്നുവരുന്ന പ്രതിഷേധങ്ങളിൽ പ്രതികരണവുമായി ബോളിവുഡ് താരം കങ്കണ റണാവത്ത്. ദ കേരള സ്‌റ്റോറി ഐഎസിനെ മോശമായി ചിത്രീകരിക്കുക മാത്രമാണ് ...