കനയ്യയെ ഡൽഹിയിൽ മത്സരിപ്പിക്കുന്നതിന് പിന്നിൽ രാഹുലിന്റെ ബുദ്ധി; തലയിൽ കൈവെച്ച് പ്രാദേശിക കോൺഗ്രസ് നേതാക്കൾ
വിവാദ നായകൻ കനയ്യ കുമാറിനെ വടക്കുകിഴക്കൻ ഡൽഹിയിൽ നിന്ന് മത്സരിപ്പിക്കാനുള്ള കോൺഗ്രസിന്റെ തീരുമാനം പാർട്ടിക്കുള്ളിൽ തന്നെ വലിയ അമ്പരപ്പ് ഉണ്ടാക്കിയിരിക്കുകയാണ്. ഇസ്ലാമികവാദികളോട് അടുപ്പം പുലർത്തുന്ന തീവ്ര ഇടത് ...