1985ലെ കനിഷ്‌ക ഫ്ലൈറ്റ് ബോംബ് സ്‌ഫോടനം ഖാലിസ്ഥാനി ഭീകരവാദത്തിന്റെ ഏറ്റവും വലിയ ഉദാഹരണം ; കാനഡയെ ഓർമ്മിപ്പിച്ച് എസ് ജയശങ്കർ
ന്യൂഡൽഹി : ഖാലിസ്ഥാനി ഭീകരൻ കൊല്ലപ്പെട്ടതിൻ്റെ ഒന്നാം വാർഷികത്തിൽ കനേഡിയൻ പാർലമെൻ്റ് ഒരു മിനിറ്റ് മൗനം ആചരിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ...