ഡിക്ഷ്ണറിയിലല്ല പാതാളത്തിൽ ഒളിപ്പിച്ചാലും കണ്ടുപിടിക്കും,എക്‌സൈസ് ഡാ….; സിനിമാപ്രവർത്തകർ താമസിക്കുന്നയിടത്ത് കഞ്ചാവ് പൊതികൾ
തിരുവനന്തപുരം: സിനിമാ പ്രവർത്തകർ താമസിക്കുന്ന ഹോട്ടൽമുറിയിൽ നിന്നും കഞ്ചാവ് പിടികൂടി സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ചിത്രീകരണം പുരോഗമിക്കുന്ന 'ബേബി ഗേൾ' എന്ന ചിത്രത്തിലെ സ്റ്റണ്ട്മാനും തമിഴ്‌നാട് ...








