കണ്ണൂരിൽ സ്കൂൾ ബസ്സ് അപകടത്തിൽ പെട്ട സംഭവം; ഡ്രൈവർ പറഞ്ഞത് തെറ്റെന്ന് എം വി ഡി യുടെ കണ്ടെത്തൽ
കണ്ണൂർ: കണ്ണൂരിൽ അപകടത്തിൽപ്പെട്ട സ്കൂൾ ബസിന് യന്ത്രത്തകരാറില്ലെന്ന് മോട്ടോർ വാഹനവകുപ്പിന്റെ പ്രാഥമിക റിപ്പോർട്ട്. ബ്രേക്കിനും എൻജിനും തകരാറുണ്ടായിരുന്നില്ലെന്നാണ് എംവിഡിയുടെ കണ്ടെത്തൽ. വണ്ടിക്ക് സാങ്കേതിക തകരാർ എന്നായിരുന്നു ഡ്രൈവറുടെ ...








