കള്ളക്കടൽ പ്രതിഭാസവും, ഉയർന്ന തിരമാലകൾക്കും സാധ്യത; ജാഗ്രതയിൽ ഈ രണ്ടു ജില്ലകൾ
കണ്ണൂർ: കേരളത്തിൽ ഇന്ന് കണ്ണൂർ, കാസർഗോഡ് തീരങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഇന്ന് (08/08/2024) രാവിലെ 11.30 ...