സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചു : രോഗബാധ ദുബായില്‍ നിന്നെത്തിയ കണ്ണൂർ സ്വദേശിക്ക്
സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ച. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആണ് ഇക്കാര്യം അറിയിച്ചത്. കണ്ണൂര്‍ സ്വദേശിക്കാണ് രോഗബാധ. ഇയാൾ പരിയാരം മെഡിക്കല്‍ കോളേജില്‍ ...