താലൂക്ക് ഓഫീസ് വളപ്പില്‍ നിര്‍ത്തിയിട്ട കാറിനുള്ളില്‍ മൃതദേഹം; പൊലീസ് അന്വേഷണം ആരംഭിച്ചു
കണ്ണൂര്‍ താലൂക്ക് ഓഫീസ് വളപ്പില്‍ നിര്‍ത്തിയിട്ട കാറിനുള്ളില്‍ മൃതദേഹം കണ്ടെത്തി. പള്ളിക്കുന്ന് സ്വദേശി ശ്രീജിത്തിന്റെ മൃതദേഹമാണ് കാറിനുള്ളില്‍ കണ്ടെത്തിയത്. ലേബര്‍ ഓഫീസ് ജീവനക്കാരനാണ് ശ്രീജിത്ത്. നാട്ടുകാരാണ് പോലീസിനെ ...