അര്ജുന് ആയങ്കിക്കെതിരെ കാപ്പ ചുമത്തി ഉത്തരവ്; കണ്ണൂരില്‍ പ്രവേശന വിലക്കേർപ്പെടുത്തി
കണ്ണൂർ : കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതിയായ അര്ജുന് ആയങ്കിക്ക് എതിരെ കാപ്പ ചുമത്തി പൊലീസ്. കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിനാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഡി.ഐ.ജി രാഹുല്‍ ആര് നായരാണ് ...