കപ്പബിരിയാണിയിൽ ജീവനുള്ള പുഴു; മഹാരാജാ ഹോട്ടലിനെതിരെ പരാതിയുമായി ദമ്പതികൾ
ഇടുക്കി: ഹോട്ടലിൽ നൽകിയ കപ്പ ബിരിയാണിയിൽ ജീവനുള്ള പുഴുവിനെ കണ്ടെത്തിയതായി പരാതിയുമായി ദമ്പതികൾ. ഇടുക്കി കട്ടപ്പനയിലെ ഹോട്ടലിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. സംഭവത്തിൽ ദമ്പതികൾ നഗരസഭയിലെത്തി പരാതി നൽകി. ...