കോഠാരി സഹോദരർ..രാമനുവേണ്ടി പ്രാണൻ നൽകിയ വീര ബജ്റംഗികൾ
രാം കുമാർ കോഠാരിയും ശരത് കുമാർ കോഠാരിയും അധികമാരും കേൾക്കാത്ത രണ്ടുപേരുകൾ, കൊൽക്കത്തയിലെ ബാരാ ബസാർ പ്രദേശത്ത് ജനിച്ചുവളർന്ന ചെറുപ്പക്കാർ. രാജസ്ഥാനിൽ നിന്ന് കൊൽക്കത്തയിലേക്ക് കുടിയേറിയ മാർവാടി ...