പരിശീലനത്തിന്റെ ഭാഗമെന്ന് പറഞ്ഞ് ദേഹത്ത് സ്പർശിക്കും; കരാട്ടെ അദ്ധ്യാപകനെതിരെ കൂടുതൽ വെളിപ്പെടുത്തൽ
മലപ്പുറം: എടവണ്ണപ്പാറയിൽ 17കാരി മരിച്ച സംഭവത്തിൽ അറസ്റ്റിലായ കരാട്ടെ അദ്ധ്യാപകനെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ. കരാട്ടെ ക്ലാസിലെ മുൻ വിദ്യാർത്ഥിയാണ് അദ്ധ്യാപകനെതിരെ രംഗത്തെത്തിയിരിക്കുന്നത്. പ്രതി സിദ്ധിഖ് അലിയുടെ പീഡനത്തിന് ...