പാകിസ്താന്റെ ഭരണം മടുത്തു; ഇന്ത്യയുടെ ഭാഗമായാൽ മതി; ഗിൽജീത് ബാൾട്ടിസ്ഥാനിൽ പ്രതിഷേധം കത്തുന്നു
ഗിൽജീത് ബാൾട്ടിസ്ഥാൻ: പാക് അധീന മേഖലയായ ഗിൽജീത് ബാൾട്ടിസ്ഥാനിൽ ഇന്ത്യയുടെ ഭാഗമാകണമെന്ന് ആവശ്യപ്പെട്ടുളള പ്രതിഷേധങ്ങൾ ശക്തമാകുന്നു. പാകിസ്താന്റെ ഭരണം മടുത്തുവെന്നും ഇനിയും നിരന്തരമായ അവഗണന സഹിക്കാനാകില്ലെന്നും പറഞ്ഞ് ...