Saturday, November 15, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

പാകിസ്താന്റെ ഭരണം മടുത്തു; ഇന്ത്യയുടെ ഭാഗമായാൽ മതി; ഗിൽജീത് ബാൾട്ടിസ്ഥാനിൽ പ്രതിഷേധം കത്തുന്നു

by Brave India Desk
Jan 13, 2023, 01:24 pm IST
in India, International
Share on FacebookTweetWhatsAppTelegram

ഗിൽജീത് ബാൾട്ടിസ്ഥാൻ: പാക് അധീന മേഖലയായ ഗിൽജീത് ബാൾട്ടിസ്ഥാനിൽ ഇന്ത്യയുടെ ഭാഗമാകണമെന്ന് ആവശ്യപ്പെട്ടുളള പ്രതിഷേധങ്ങൾ ശക്തമാകുന്നു. പാകിസ്താന്റെ ഭരണം മടുത്തുവെന്നും ഇനിയും നിരന്തരമായ അവഗണന സഹിക്കാനാകില്ലെന്നും പറഞ്ഞ് ആയിരങ്ങളാണ് പ്രതിഷേധവുമായി രംഗത്തുളളത്. കഴിഞ്ഞ ദിവസങ്ങളിൽ പ്രതിഷേധങ്ങൾ കൂടുതൽ ശക്തമായതായിട്ടാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ലഡാക്കിന്റെ ഭാഗമായി ഇന്ത്യയുടെ ഭൂപ്രദേശമായി ഗിൽജീത് ബാൾട്ടിസ്ഥാനെ കൂട്ടിച്ചേർക്കണമെന്നാണ് പ്രതിഷേധക്കാർ ആവശ്യപ്പെടുന്നത്. പാകിസ്താന്റെ വിവേചന നയങ്ങൾ പതിറ്റാണ്ടുകളായി മേഖലയെ തകർത്തുകൊണ്ടിരിക്കുകയാണെന്നും ജനങ്ങൾ ചൂണ്ടിക്കാട്ടി. പ്രതിഷേധങ്ങളുടെ നിരവധി വീഡിയോ ദൃശ്യങ്ങളാണ് ട്വിറ്ററിൽ ഉൾപ്പെടെ ദിവസവും പ്രത്യക്ഷപ്പെടുന്നത്.

Stories you may like

ഇത് ട്രെൻഡ് അല്ല സുനാമി; ജംഗിൾ രാജിന് നോ എൻട്രിയെന്ന് ജെപി നദ്ദ

നന്ദി! കോൺഗ്രസിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല ;  ബീഹാറിൽ മികച്ച ഫലം തന്നത് മഹിള-യൂത്ത് ഫോർമുലയെന്ന് മോദി

കഴിഞ്ഞ ദിവസം നടന്ന വമ്പൻ പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ വലിയ ചർച്ചയാകുകയും ചെയ്തിരുന്നു. കാർഗിൽ റോഡ് തുറക്കണമെന്നും തങ്ങളെ കാർഗിലിന്റെ ഭാഗമാക്കി ഇന്ത്യയിൽ ലയിപ്പിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെടുന്ന ദൃശ്യങ്ങളും ഇതിനൊപ്പം ഉണ്ടായിരുന്നു. 12 ദിവസങ്ങളോളമായി തുടർച്ചയായി മേഖലയിൽ പ്രതിഷേധങ്ങൾ നടന്നുവരുന്നതായിട്ടാണ് റിപ്പോർട്ടുകൾ.
https://twitter.com/DazzlinMehroz/status/1612331040852385793?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1612331040852385793%7Ctwgr%5Edf051e67af3e31c7f2b9efb895879a90bb577934%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.indiatoday.in%2Fworld%2Fstory%2Fgilgit-baltistan-demands-reunion-with-india-anti-pakistan-protests-intensify-in-pok-2320942-2023-01-13

ഗോതമ്പ് ഉൾപ്പെടെയുളള ഭക്ഷ്യ വസ്തുക്കൾക്കുളള സബ്‌സിഡി പുനസ്ഥാപിക്കണമെന്നും വൈദ്യുതി മുടക്കവും അനധികൃത ഭൂമി കൈയ്യേറ്റവും ഉൾപ്പെടെ അവസാനിപ്പിക്കാനുളള നടപടി സ്വീകരിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു. കഴിഞ്ഞ ആഴ്ച ആയിരത്തിലധികം വരുന്ന ജനക്കൂട്ടം നികുതി വർദ്ധനയ്ക്കും വൈദ്യുതി നിരക്ക് ഉയർത്തിയതിനും എതിരെ തെരുവിൽ ഇറങ്ങിയിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ ട്വിറ്റർ ഉൾപ്പെടെയുളള സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു.

രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെയാണ് പാക് അധീന മേഖലകളിലെ ജനങ്ങൾ പ്രതിഷേധവുമായി രംഗത്തിറങ്ങുന്നത്. കഴിഞ്ഞ നവംബറിലാണ് മേഖലയിലെ ജനങ്ങൾക്ക് ഗോതമ്പിന് നൽകിവന്ന സബ്‌സിഡി എടുത്തുമാറ്റിയത്. യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇവിടെ നിന്നുളള ഗോതമ്പ് കയറ്റുമതി പ്രതിസന്ധിയിലായതിനെ തുടർന്നായിരുന്നു ഇത്.

Ppl in #GilgitBaltistan chant slogans for REUNIFICATION with #Ladakh & demand opening of #Kargil – #Skardu road. Ppl always resisted #Pakistani moves to make #POJK a province of #Pakistan, but #India has always accommodated Pakistan on #JammuAndKashmir ignoring public sentiments. pic.twitter.com/a5x66Qf1nx

— Professor Sajjad Raja (@NEP_JKGBL) January 7, 2023

Tags: heavy taxesKargil roadGilgit Baltistan protestsReunion With Ladakhഗിൽജീത് ബാൾട്ടിസ്ഥാൻprotestGilgitBaltistanPakistan-occupied KashmirGilgit-Baltistan
Share5TweetSendShare

Latest stories from this section

ജിന്നയുടെ സ്വന്തം…പാകിസ്താൻ പത്രത്തിനും ബോധമില്ലേ…വാർത്തയ്‌ക്കൊപ്പം എഐ പ്രോംപ്റ്റും പ്രസിദ്ധീകരിച്ചു

ജിന്നയുടെ സ്വന്തം…പാകിസ്താൻ പത്രത്തിനും ബോധമില്ലേ…വാർത്തയ്‌ക്കൊപ്പം എഐ പ്രോംപ്റ്റും പ്രസിദ്ധീകരിച്ചു

കുട്ടികളെ ഭഗവദ്ഗീത കൂടി പഠിപ്പിക്കുന്നത് നല്ലതായിരിക്കും: വൈക്കം വിജയലക്ഷ്മി

കുട്ടികളെ ഭഗവദ്ഗീത കൂടി പഠിപ്പിക്കുന്നത് നല്ലതായിരിക്കും: വൈക്കം വിജയലക്ഷ്മി

സെഞ്ച്വറി നേട്ടത്തിനരികിൽ രാഹുൽ ഗാന്ധി ; ഇതുവരെ തോറ്റത് 95 ഇലക്ഷനുകളിൽ ; ഒടുവിലത്തെ വോട്ടർ അധികാർ യാത്രയും പാഴായി

സെഞ്ച്വറി നേട്ടത്തിനരികിൽ രാഹുൽ ഗാന്ധി ; ഇതുവരെ തോറ്റത് 95 ഇലക്ഷനുകളിൽ ; ഒടുവിലത്തെ വോട്ടർ അധികാർ യാത്രയും പാഴായി

വിജയിച്ചത് സദ്ഭരണവും വികസനവുമെന്ന് മോദി ; വൈകുന്നേരം 6 മണിക്ക് ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ കാണാനെത്തും

വിജയിച്ചത് സദ്ഭരണവും വികസനവുമെന്ന് മോദി ; വൈകുന്നേരം 6 മണിക്ക് ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ കാണാനെത്തും

Discussion about this post

Latest News

ഇത് ട്രെൻഡ് അല്ല സുനാമി; ജംഗിൾ രാജിന് നോ എൻട്രിയെന്ന് ജെപി നദ്ദ

ഇത് ട്രെൻഡ് അല്ല സുനാമി; ജംഗിൾ രാജിന് നോ എൻട്രിയെന്ന് ജെപി നദ്ദ

നന്ദി! കോൺഗ്രസിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല ;  ബീഹാറിൽ മികച്ച ഫലം തന്നത് മഹിള-യൂത്ത് ഫോർമുലയെന്ന് മോദി

നന്ദി! കോൺഗ്രസിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല ;  ബീഹാറിൽ മികച്ച ഫലം തന്നത് മഹിള-യൂത്ത് ഫോർമുലയെന്ന് മോദി

ജിന്നയുടെ സ്വന്തം…പാകിസ്താൻ പത്രത്തിനും ബോധമില്ലേ…വാർത്തയ്‌ക്കൊപ്പം എഐ പ്രോംപ്റ്റും പ്രസിദ്ധീകരിച്ചു

ജിന്നയുടെ സ്വന്തം…പാകിസ്താൻ പത്രത്തിനും ബോധമില്ലേ…വാർത്തയ്‌ക്കൊപ്പം എഐ പ്രോംപ്റ്റും പ്രസിദ്ധീകരിച്ചു

കുട്ടികളെ ഭഗവദ്ഗീത കൂടി പഠിപ്പിക്കുന്നത് നല്ലതായിരിക്കും: വൈക്കം വിജയലക്ഷ്മി

കുട്ടികളെ ഭഗവദ്ഗീത കൂടി പഠിപ്പിക്കുന്നത് നല്ലതായിരിക്കും: വൈക്കം വിജയലക്ഷ്മി

സെഞ്ച്വറി നേട്ടത്തിനരികിൽ രാഹുൽ ഗാന്ധി ; ഇതുവരെ തോറ്റത് 95 ഇലക്ഷനുകളിൽ ; ഒടുവിലത്തെ വോട്ടർ അധികാർ യാത്രയും പാഴായി

സെഞ്ച്വറി നേട്ടത്തിനരികിൽ രാഹുൽ ഗാന്ധി ; ഇതുവരെ തോറ്റത് 95 ഇലക്ഷനുകളിൽ ; ഒടുവിലത്തെ വോട്ടർ അധികാർ യാത്രയും പാഴായി

വിജയിച്ചത് സദ്ഭരണവും വികസനവുമെന്ന് മോദി ; വൈകുന്നേരം 6 മണിക്ക് ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ കാണാനെത്തും

വിജയിച്ചത് സദ്ഭരണവും വികസനവുമെന്ന് മോദി ; വൈകുന്നേരം 6 മണിക്ക് ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ കാണാനെത്തും

ഒരു കുഞ്ഞില്ലാത്ത ദുഃഖം തീർക്കാൻ നൂറുകണക്കിന് ആൽമരങ്ങൾക്ക് അമ്മയായി മാറിയ ‘മരങ്ങളുടെ മാതാവ്’ ; പത്മശ്രീ സാലുമരദ തിമ്മക്ക അന്തരിച്ചു

ഒരു കുഞ്ഞില്ലാത്ത ദുഃഖം തീർക്കാൻ നൂറുകണക്കിന് ആൽമരങ്ങൾക്ക് അമ്മയായി മാറിയ ‘മരങ്ങളുടെ മാതാവ്’ ; പത്മശ്രീ സാലുമരദ തിമ്മക്ക അന്തരിച്ചു

അതെ, ഈ മനുഷ്യൻ ഒരത്ഭുതം തന്നെയാണ് ബഹുമുഖ പ്രതിഭ.  ; രാഹുലിനെ ട്രോളി ശ്രീജിത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്

അതെ, ഈ മനുഷ്യൻ ഒരത്ഭുതം തന്നെയാണ് ബഹുമുഖ പ്രതിഭ. ; രാഹുലിനെ ട്രോളി ശ്രീജിത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies