കരിപ്പൂർ വിമാനത്താവളത്തിൽ മുക്കാൽ കോടിയുടെ സ്വർണം പിടികൂടി ;കണ്ടെത്തിയത് ക്യാപ്സൂൾ രൂപത്തിൽ യുവാവിന്റെ വയറ്റിൽ; നെടുമ്പാശേരിയിൽ നിവിയ ക്രീമിന്റെ ബോക്‌സിൽ സ്വർണവളകൾ
മലപ്പുറം :കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും 76 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി. അബുദാബിയിൽ നിന്നും വന്ന യാത്രക്കാരനിൽനിന്നും 1,260 ഗ്രാം തൂക്കമുള്ള ക്യാപ്സൂൾ രൂപത്തിലുള്ള സ്വർണമാണ് ...