Karipoor Gold Smuggling Case

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കവര്‍ച്ചാ കേസ്: കൊടുവള്ളി സ്വദേശി മുഹമ്മദ് ബഷീർ പിടിയില്‍

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കവര്‍ച്ചാ കേസ്: കൊടുവള്ളി സ്വദേശി മുഹമ്മദ് ബഷീർ പിടിയില്‍

കൊണ്ടോട്ടി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കവര്‍ച്ചാ കേസുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി പിടിയില്‍. കൊടുവള്ളി സ്വദേശി ചിന്നന്‍ ബഷീര്‍ എന്ന മുഹമ്മദ് ബഷീറിനെ (47) നെ ബാംഗ്ലൂരില്‍ നിന്നുമാണ് ...

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കവര്‍ച്ചകേസ്; മൂന്ന് പേര്‍ കൂടി അറസ്റ്റില്‍, അറസ്റ്റിലായത് കൊടുവള്ളി സ്വദേശി മുഹമ്മദ്, ജസീര്‍, അബ്ദുല്‍ സലീം എന്നിവർ

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കവര്‍ച്ചകേസ്; മൂന്ന് പേര്‍ കൂടി അറസ്റ്റില്‍, അറസ്റ്റിലായത് കൊടുവള്ളി സ്വദേശി മുഹമ്മദ്, ജസീര്‍, അബ്ദുല്‍ സലീം എന്നിവർ

കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണ്ണക്കവര്‍ച്ചാ കേസുമായി ബന്ധപ്പെട്ട് പേർ കൂടി അറസ്റ്റിൽ. കൊടുവള്ളി സംഘത്തില്‍പ്പെട്ട മുഖ്യപ്രതി കൊടുവള്ളി കിഴക്കോത്ത് ആവിലോറ സ്വദേശി പെരുച്ചാഴി ആപ്പു എന്ന പാറക്കല്‍ മുഹമ്മദ് ...

ക​രി​പ്പൂ​ര്‍ സ്വ​ര്‍​ണ​ക്ക​ട​ത്ത് ക​വ​ര്‍​ച്ച കേ​സ്; മു​ഖ്യ​പ്ര​തി​യ​ട​ക്കം ര​ണ്ടു​പേ​ര്‍ അ​റ​സ്​​റ്റി​ല്‍, പിടിയിലായത് കൊ​ടു​വ​ള്ളി സ്വദേശി മു​ഹ​മ്മ​ദ് മു​ന​വ്വ​റും സാ​ജിയും

ക​രി​പ്പൂ​ര്‍ സ്വ​ര്‍​ണ​ക്ക​ട​ത്ത് ക​വ​ര്‍​ച്ച കേ​സ്; മു​ഖ്യ​പ്ര​തി​യ​ട​ക്കം ര​ണ്ടു​പേ​ര്‍ അ​റ​സ്​​റ്റി​ല്‍, പിടിയിലായത് കൊ​ടു​വ​ള്ളി സ്വദേശി മു​ഹ​മ്മ​ദ് മു​ന​വ്വ​റും സാ​ജിയും

കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​ര്‍ സ്വ​ര്‍​ണ​ക്ക​വ​ര്‍​ച്ച കേ​സി​ല്‍ ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ളം കേ​ന്ദ്രീ​ക​രി​ച്ച സം​ഘ​ത്തി​ലെ മു​ഖ്യ​പ്ര​തി​യ​ട​ക്കം ര​ണ്ടു​പേ​ര്‍ അ​റ​സ്​​റ്റി​ല്‍. മു​ഖ്യ​ക​ണ്ണി ക​രി​പ്പൂ​ര്‍ കു​മ്മി​ണി​പ്പ​റ​മ്പ് കൊ​ട​പ്പ​നാ​ട് വീ​ട്ടി​ല്‍ സ​ജി​മോ​ന്‍ എ​ന്ന സാ​ജി (42), ...

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ്; അര്‍ജുന്‍ ആയങ്കിയുടെ ഭാര്യ കസ്റ്റംസ് ഓഫീസില്‍

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ്: അര്‍ജുന്‍ ആയങ്കിയുടെ ഭാര്യയെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യുന്നു

കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിൽ മുഖ്യ പ്രതി അര്‍ജുന്‍ ആയങ്കിയുടെ ഭാര്യ അമലയെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യുന്നു. മൊഴിയിലെ വൈരുദ്ധ്യതയാണ് വീണ്ടും ചോദ്യം ചെയ്യാൻ കാരണമായത്. ...

പരോളിലിറങ്ങി സ്വര്‍ണ്ണക്കടത്തിനായി ക്വട്ടേഷന്‍ ,ടിപി വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന കൊടി സുനി വീണ്ടും അറസ്റ്റില്‍

ജയിലിൽ നിന്നും നിർബാധം ഭീഷണികളുമായി സ്വർണ്ണക്കടത്ത് നിയന്ത്രിച്ച് കൊടി സുനി; സ്വർണ്ണക്കടത്തിൽ ജയിലിൽ നിന്നുള്ള കൊടി സുനിയുടെ ഭീഷണി സന്ദേശം പുറത്ത്

കൊച്ചി: ജയിലിൽ നിന്നും സ്വർണ്ണക്കടത്ത് നിയന്ത്രിക്കുന്ന ടിപി കേസ് പ്രതി കൊടി സുനിയുടെ പുതിയ ഭീഷണി സന്ദേശം പുറത്ത്. കൊയിലാണ്ടി സ്വദേശി അഷ്‌റഫിന്റെ കയ്യിൽ നിന്നും സ്വർണ്ണം ...

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ്; അര്‍ജുന്‍ ആയങ്കിയുടെ ഭാര്യ കസ്റ്റംസ് ഓഫീസില്‍

അര്‍ജുന്‍ ആയങ്കിയുടെ ഭാര്യ അമലയ്ക്ക് വീണ്ടും കസ്റ്റംസ് നോട്ടീസ്

കൊച്ചി: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അര്‍ജുന്‍ ആയങ്കിയുടെ ഭാര്യ അമലയ്ക്ക് വീണ്ടും കസ്റ്റംസ് നോട്ടീസ്. നാളെ കൊച്ചി ഓഫീസില്‍ ഹാജരാകാനാണ് നിർദ്ദേശം. അര്‍ജുന്റെ ഭാര്യയുടെ നേരത്തെയുള്ള മൊഴിയില്‍ ...

”വയനാട്ടിലെ പാവപ്പെട്ട ആദിവാസികൾക്കും കാസർകോട്ടെ എൻഡോസൾഫാൻ പീഡിതർക്കും വോട്ട് ബാങ്കിനെ സ്വാധീനിക്കാനുള്ള കരുത്തില്ല; വയനാടിനെയും കാസർകോടിനെയും മന്ത്രിസഭാ രൂപീകരണത്തിൽ അവഗണിച്ചു; പ്രതിഷേധാർഹം’; കെ.സുരേന്ദ്രൻ

‘കരിപ്പൂർ സ്വർണ്ണക്കടത്ത് കേസ് എത്തി നിൽക്കുന്നത് സിപിഎം നേതാക്കളിൽ‘; കെ സുരേന്ദ്രൻ

തൃശൂർ: കരിപ്പൂർ സ്വർണ്ണക്കടത്ത് കേസ് എത്തി നിൽക്കുന്നത് സിപിഎം നേതാക്കളിലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. അതിൽ നിന്നും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള നീക്കമാണ് കൊടകര കവർച്ചാ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist