KARIPPUR AIRPORT

വിമാനത്തിന് ബോംബ് ഭീഷണി സന്ദേശം ; പിന്നിൽ പാലക്കാട് സ്വദേശി ; പിടികൂടി കരിപ്പൂർ പോലീസ്

മലപ്പുറം : വിമാനത്തിന് ബോംബ് ഭീഷണി സന്ദേശം അയച്ച പ്രതി കരിപ്പൂരിൽ പിടിയിൽ. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അബൂദാബിയിലേക്ക് പോകേണ്ട വിമാനത്തിനാണ് ഇയാൾ ബോംബ് ഭീഷണി ...

സ്വർണം പൊടിച്ച് അടിവസ്ത്രത്തിൽ ഒളിപ്പിച്ചു; കസ്റ്റംസിനെ പറ്റിച്ച് പുറത്തെത്തിയ യാത്രക്കാരനെ പോലീസ് കൈയ്യോടെ പൊക്കി

കരിപ്പൂർ : കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ദുബായിൽ നിന്ന് കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച കാസർകോട് സ്വദേശി അബ്ദുൾ റഹൂഫിനെ പോലീസ് അറസ്റ്റ് ...

ശരീരത്തിനുള്ളിൽ ക്യാപ്‌സ്യൂളുകളാക്കി ഒളിപ്പിച്ചത് 70 ലക്ഷത്തിന്റെ സ്വർണം; കരിപ്പൂരിൽ യുവാവ് പിടിയിൽ

മലപ്പുറം : കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ക്യാപ്‌സ്യൂളുകളാക്കി സ്വർണം ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കണ്ണൂർ കൂത്തുപറമ്പ് സ്വദേശി ഷിജിലിനെ(30) പോലീസ് പിടികൂടി. 1253 ഗ്രാം ...

അടിവസ്ത്രത്തില്‍ സ്വര്‍ണം ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച വിമാന ജീവനക്കാരി പിടിയില്‍; പിടിച്ചെടുത്തത് 99 ലക്ഷം വിലവരുന്ന സ്വർണ്ണം

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ അടിവസ്ത്രത്തില്‍ സ്വര്‍ണംഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച വിമാന ജീവനക്കാരി പിടിയില്‍ ആയി. മലപ്പുറം സ്വദേശിനി ഷഹാന പി (30) ആണ് പിടിയില്‍ ആയത്. തിങ്കളാഴ്ച ...

കരിപ്പൂരിലെ സിബിഐ റെയ്ഡില്‍ കണ്ടെത്തിയത് ഗുരുതര ക്രമക്കേട്, കള്ളക്കടത്തിന് ഒത്താശയെന്ന് സംശയം: ഉദ്യോഗസ്ഥരില്‍ നിന്ന് പണവും സ്വര്‍ണവും പിടിച്ചെടുത്തു

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിലെ കസ്റ്റംസ് ഹാളില്‍ നടത്തിയ സിബിഐ പരിശോധനയില്‍ ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തി. ഇന്നലെ പുലര്‍ച്ചെ തുടങ്ങിയ പരിശോധന ഇന്ന് പുലര്‍ച്ചെയാണ് അവസാനിച്ചത്. ഇന്നലെ പുലര്‍ച്ചെ ...

സിബിഐ റെയ്ഡ്; കസ്റ്റംസ് ഓഫീസറുടെ കൈയില്‍ നിന്ന് കണ്ടെടുത്തത് ലക്ഷങ്ങൾ , യാത്രക്കാരെയും പരിശോധിക്കുന്നു

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ റെയ്ഡ്. സി ബി ഐയുടെയും ഡി ആര്‍ ഐയുടെയും സംയുക്ത സംഘമാണ് റെയ്ഡ് നടത്തുന്നത്. ഇന്ന് പുലര്‍ച്ചെയാണ് പത്തംഗ സംഘം പരിശോധന തുടങ്ങിയത്. ...

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സിബിഐ റെയ്ഡ് നടത്തുന്നു

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സിബിഐ റെയ്ഡ് നടത്തുന്നു. വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചാണ് സിബിഐ പരിശോധന. സ്വര്‍ണക്കടത്ത് സംഘത്തിന് കസ്റ്റംസ് ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടോയെന്ന് കണ്ടെത്തുന്നതിനായാണ് സിബിഐയുടെ മിന്നല്‍ പരിശോധന. ...

കോവിഡ്-19 : കരിപ്പൂർ വിമാനത്താവളത്തിലെ രണ്ട് ഉദ്യോഗസ്ഥർക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം : കരിപ്പൂർ വിമാനത്താവളത്തിലെ രണ്ട് ഉദ്യോഗസ്ഥർക്ക് കൊറോണ സ്ഥിരീകരിച്ചു.വിമാനത്താവളത്തിൽ ജോലി ചെയ്യുന്ന 28 വയസുള്ള ഒരു ഉദ്യോഗസ്ഥനും ഒരു എയർ ഇന്ത്യ ജീവനക്കാരനും ആണ് കൊറോണ ...

കരിപ്പൂര്‍ വിമാനത്താവളം വഴി ഐഎസ് തീവ്രവാദികള്‍ക്ക് നിരോധിത മരുന്നുകളും, മയക്കുമരുന്നും:രണ്ടേ മുക്കാല്‍ കോടി വിലവരുന്ന മയക്കുമരുന്നുമായി കണ്ണൂര്‍ സ്വദേശി അറസ്റ്റില്‍, ഒരാള്‍ വിദേശത്തേക്ക് കടന്നു

കണ്ണൂര്‍: ഐഎസ് പോലുള്ള തീവ്രവാദ ഗ്രൂപ്പുകള്‍ പണവും നിരോധിത മരുന്നുകളും മയക്കുമരുന്നുകളും കേരളത്തിലെ വിമാനത്താവളങ്ങള്‍ വഴി എത്തിക്കുന്നുവെന്ന് സംശയം ശക്തമാകുന്നു. ഇന്നലെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വച്ച് പിടികൂടിയ ...

കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളും തീവ്രവാദ ആക്രമണങ്ങള്‍ പ്രതിരോധിക്കാനുള്ള സംവിധാനം ഇല്ലാത്തവ

കരിപ്പൂര്‍: തീവ്രവാദ ആക്രമണങ്ങള്‍ നേരിടുന്നതിനാവശ്യമായ പ്രത്യേക സംവിധാനങ്ങള്‍ ഇല്ലാത്ത രാജ്യത്തെ വിമാനത്താവളങ്ങളില്‍ കേരളത്തിലെ മൂന്നു വിമാനത്താവളങ്ങളും. കെ.ഡി. സിങ് അധ്യക്ഷനായുള്ള പാര്‍ലമെന്റ് സമിതിയുടെ കണ്ടെത്തലുകളിലാണ് ഇതുമായി ബന്ധപ്പെട്ട ...

കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി. പക്ഷേ വന്‍ അപകടം ഒഴിവായി. ആര്‍ക്കും പരിക്കില്ല. നിര്‍മ്മാണത്തിനായി പൊളിച്ച റണ്‍വേയുടെ തൊട്ടടുത്ത് ...

കരിപ്പൂരില്‍ സുരക്ഷാ വീഴ്ചയുണ്ടായെന്ന് വ്യോമയാന ജോയിന്റ് സെക്രട്ടറി

കരിപ്പൂരില്‍ സ്‌ഐഎസ്എഫ് ജവാന്‍ വെടിവെയ്പില്‍ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് സുരക്ഷാ വീഴ്ചയുണ്ടായതായി വ്യോമയാന ജോയിന്റ് സെക്രട്ടറി ജി അശോക് കുമാര്‍. ഇതില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളണമെന്ന്ും അദ്ദേഹം ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist