Wednesday, February 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ശരീരത്തിനുള്ളിൽ ക്യാപ്‌സ്യൂളുകളാക്കി ഒളിപ്പിച്ചത് 70 ലക്ഷത്തിന്റെ സ്വർണം; കരിപ്പൂരിൽ യുവാവ് പിടിയിൽ

by Brave India Desk
Feb 23, 2023, 07:56 pm IST
in Kerala
Share on FacebookTweetWhatsAppTelegram

മലപ്പുറം : കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ക്യാപ്‌സ്യൂളുകളാക്കി സ്വർണം ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കണ്ണൂർ കൂത്തുപറമ്പ് സ്വദേശി ഷിജിലിനെ(30) പോലീസ് പിടികൂടി. 1253 ഗ്രാം സ്വർണമാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. ഇതിന് 70 ലക്ഷം രൂപ വിലവരുമെന്ന് പോലീസ് പറഞ്ഞു.

അബുദാബിയിൽ നിന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് ഇയാൾ കരിപ്പൂരിലെത്തിയത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ഇയാളെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് നടപടി. തുടർന്ന് എക്‌സ്‌റേ പരിശോധനയ്ക്ക് വിധേയമാക്കി.

Stories you may like

ജിഡിപിയെയും വെല്ലുന്ന ഇന്ത്യക്കാരൻ്റെ സ്വർണ്ണക്കരുത്ത്! വീടുകളിലുള്ളത് 28,000 ടൺ സ്വർണം; ചൈനയെയും അമേരിക്കയെയും ഞെട്ടിച്ച് ഭാരതം

മദ്യപിച്ചു വണ്ടി ഓടിച്ചാൽ പണി പാളും! 3300-ലേറെ പേരുടെ ലൈസൻസ് തെറിച്ചു; നിയമലംഘകർക്ക് പിടിവീഴുന്നു

പരിശോധനയിൽ ശരീരത്തിനുളളിൽ നാല് ക്യാപ്‌സ്യൂളുകളാക്കി സ്വർണ മിശ്രിതം ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും ഇതിന് പിന്നിൽ പ്രവർത്തിച്ചവരെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

Tags: goldgold smugglingKARIPPUR AIRPORT
Share1TweetSendShare

Latest stories from this section

പ്രസവാവധി ഔദാര്യമല്ല, സ്ത്രീയുടെ അവകാശമാണ്”; ഡോക്ടറുടെ പഠനം മുടക്കിയ മെഡിക്കൽ ബോർഡിന് ഹൈക്കോടതിയുടെ വിമർശനം

പ്രസവാവധി ഔദാര്യമല്ല, സ്ത്രീയുടെ അവകാശമാണ്”; ഡോക്ടറുടെ പഠനം മുടക്കിയ മെഡിക്കൽ ബോർഡിന് ഹൈക്കോടതിയുടെ വിമർശനം

 പൊതുവേദികളില്‍ സ്ത്രീകളെ സമസ്ത പങ്കെടുപ്പിച്ചിട്ചില്ല;ചരിത്രം അറിയാത്തവരാണ് കുപ്രചരണങ്ങൾക്ക് പിന്നിൽ;സത്താർ പന്തലൂർ

 പൊതുവേദികളില്‍ സ്ത്രീകളെ സമസ്ത പങ്കെടുപ്പിച്ചിട്ചില്ല;ചരിത്രം അറിയാത്തവരാണ് കുപ്രചരണങ്ങൾക്ക് പിന്നിൽ;സത്താർ പന്തലൂർ

ഷാംപൂവിന്റെ ചെറിയ പാക്കറ്റുകളും രാസകുങ്കുമവും വേണ്ട: ശബരിമലയിൽ വിൽപ്പന നിരോധിച്ച് ഹൈക്കോടതി ഉത്തരവ്

അതിജീവിതയെ വിവാഹം കഴിച്ചു, ഇപ്പോൾ സന്തുഷ്ട കുടുംബം; യുവാവിനെതിരായ പോക്സോ കേസ് റദ്ദാക്കി ഹൈക്കോടതി! വഴിത്തിരിവായ ഉത്തരവ്

സി.ജെ.റോയിയുടെ മരണം: പിന്നിൽ വമ്പൻ സ്രാവുകളോ? കേന്ദ്ര ഏജൻസികളുടെ വരവോടെ നിക്ഷേപകർ കൈവിട്ടു; കോൺഫിഡന്റ് ഗ്രൂപ്പ് ആസ്ഥാനത്ത് ഞെട്ടിക്കുന്ന രേഖകൾ!

സി.ജെ.റോയിയുടെ മരണം: പിന്നിൽ വമ്പൻ സ്രാവുകളോ? കേന്ദ്ര ഏജൻസികളുടെ വരവോടെ നിക്ഷേപകർ കൈവിട്ടു; കോൺഫിഡന്റ് ഗ്രൂപ്പ് ആസ്ഥാനത്ത് ഞെട്ടിക്കുന്ന രേഖകൾ!

Discussion about this post

Latest News

‘ഞങ്ങൾക്ക് ബോധ്യമുണ്ട്’ ; ഊർജ്ജ ബന്ധത്തിൽ ഇന്ത്യയ്‌ക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രസ്താവന

‘ഞങ്ങൾക്ക് ബോധ്യമുണ്ട്’ ; ഊർജ്ജ ബന്ധത്തിൽ ഇന്ത്യയ്‌ക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രസ്താവന

ഓപ്പറേഷൻ ട്രാഷി-1 ; കിഷ്ത്വാറിലും ഏറ്റുമുട്ടൽ ; ഒരു ഭീകരൻ കൊല്ലപ്പെട്ടു

ഓപ്പറേഷൻ ട്രാഷി-1 ; കിഷ്ത്വാറിലും ഏറ്റുമുട്ടൽ ; ഒരു ഭീകരൻ കൊല്ലപ്പെട്ടു

സഞ്ജുവിന്റെ ലോകകപ്പ് മോഹങ്ങൾക്ക് മേൽ ഇഷാൻ ഇടിത്തീ, സന്നാഹ മത്സരത്തിലെ സഹതാരങ്ങളുടെ പ്രകടനം സഞ്ജുവിന് തിരിച്ചടിയാകുന്നു; ഈ കപ്പ് ബെഞ്ചിലിരുന്ന് തന്നെ

സഞ്ജുവിന്റെ ലോകകപ്പ് മോഹങ്ങൾക്ക് മേൽ ഇഷാൻ ഇടിത്തീ, സന്നാഹ മത്സരത്തിലെ സഹതാരങ്ങളുടെ പ്രകടനം സഞ്ജുവിന് തിരിച്ചടിയാകുന്നു; ഈ കപ്പ് ബെഞ്ചിലിരുന്ന് തന്നെ

മണിപ്പൂരിൽ രാഷ്ട്രപതി ഭരണത്തിന് അവസാനമായി ; അധികാരം ഏറ്റെടുത്ത് ബിജെപി സർക്കാർ

മണിപ്പൂരിൽ രാഷ്ട്രപതി ഭരണത്തിന് അവസാനമായി ; അധികാരം ഏറ്റെടുത്ത് ബിജെപി സർക്കാർ

ആസിയാൻ മേഖലയിൽ പിടിമുറുക്കാൻ ഒരുങ്ങി ഇന്ത്യ ; ഫെബ്രുവരി 7-8 തീയതികളിൽ പ്രധാനമന്ത്രി മോദി മലേഷ്യ സന്ദർശിക്കും

ആസിയാൻ മേഖലയിൽ പിടിമുറുക്കാൻ ഒരുങ്ങി ഇന്ത്യ ; ഫെബ്രുവരി 7-8 തീയതികളിൽ പ്രധാനമന്ത്രി മോദി മലേഷ്യ സന്ദർശിക്കും

എഞ്ചിനിൽ നിന്നും തീപ്പൊരി ; ടർക്കിഷ് എയർലൈൻസ് വിമാനത്തിന് കൊൽക്കത്ത വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ്

എഞ്ചിനിൽ നിന്നും തീപ്പൊരി ; ടർക്കിഷ് എയർലൈൻസ് വിമാനത്തിന് കൊൽക്കത്ത വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ്

റയലിന് നെഞ്ചിടിപ്പ്, സൂപ്പർതാരത്തിനായി അൽ-ഹിലാൽ പണമൊഴുക്കാൻ റെഡി; സൗദിയിൽ വിരിയും വമ്പൻ ട്രാൻസ്ഫർ

റയലിന് നെഞ്ചിടിപ്പ്, സൂപ്പർതാരത്തിനായി അൽ-ഹിലാൽ പണമൊഴുക്കാൻ റെഡി; സൗദിയിൽ വിരിയും വമ്പൻ ട്രാൻസ്ഫർ

ഇന്ത്യൻ താരങ്ങൾ ആ പ്രവർത്തി ഒഴിവാക്കണം, എങ്കിൽ കിരീടവുമായി മടങ്ങാം; ലോകകപ്പിന് മുൻപ് മുന്നറിയിപ്പുമായി വീരേന്ദർ സെവാഗ്

ഇന്ത്യൻ താരങ്ങൾ ആ പ്രവർത്തി ഒഴിവാക്കണം, എങ്കിൽ കിരീടവുമായി മടങ്ങാം; ലോകകപ്പിന് മുൻപ് മുന്നറിയിപ്പുമായി വീരേന്ദർ സെവാഗ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies