സോളാർ ലൈറ്റിലും കൊതുക് ബാറ്റിലും സ്വർണക്കടത്ത്; കരിപ്പൂരിൽ കോഴിക്കോട് സ്വദേശി പിടിയിൽ, പിടികൂടിയത് 25 ലക്ഷത്തിന്റെ സ്വർണം
കോഴിക്കോട്: 25 ലക്ഷത്തിന്റെ സ്വർണവുമായി കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരൻ പിടിയിൽ. കരിപ്പൂർ സ്വദേശി സിദ്ധിക്ക് വിളക്കകത്താണ് കസ്റ്റംസിന്റെ പിടിയിലായത്. 399 ഗ്രാം സ്വർണമാണ് ഇയാളിൽ നിന്നും പിടികൂടിയത്. ...