കരിപ്പൂരിൽ വൻ സ്വർണവേട്ട; മൂന്ന് കോടിയോളം രൂപ വിലവരുന്ന സ്വർണം പിടികൂടി; അഞ്ച് പേർ കസ്റ്റഡിയിൽ
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച മൂന്ന് കോടിയോളം വില വരുന്ന സ്വർണം പിടിച്ചെടുത്തു. സംഭവത്തിൽ അഞ്ച് പേർ കസ്റ്റംസിന്റെ പിടിയിലായിട്ടുണ്ട്. ...