Tuesday, February 3, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ക്യാപ്റ്റനും കപ്പിത്താനും അല്ല’ ജനകീയ പേര് തിരഞ്ഞെടുത്ത് ബെവ്കോ;40,000 ത്തിലധികം നിർദ്ദേശങ്ങൾ

by Brave India Desk
Feb 3, 2026, 02:29 pm IST
in Kerala
Share on FacebookTweetWhatsAppTelegram

പാലക്കാട് ചിറ്റൂരിലെ മലബാർ ഡിസ്റ്റിലറീസിൽ ഉത്പാദിപ്പിക്കുന്ന  പുതിയ മദ്യത്തിന് പേര് കണ്ടെത്തി. നാൽപ്പതിനായിരത്തോളം നിർദ്ദേശങ്ങളിൽ നിന്നാണ്  പേര് കണ്ടെത്തിയത്. എന്നാൽ, പുതിയ ബ്രാൻഡിന്റെ പേര് ഉടൻ പുറത്തുവിടാൻ ഒരു സാങ്കേതിക തടസ്സമുണ്ടെന്നാണ് വിവരം. മദ്യത്തിന് പേരിടാൻ പൊതുജനങ്ങളിൽ നിന്ന് നിർദ്ദേശം സ്വീകരിച്ചതിനെതിരെ ഹൈക്കോടതിയിൽ ഒരു കേസ് നിലനിൽക്കുന്നുണ്ട്. ഈ ആഴ്ച തന്നെ കോടതിയുടെ ഗ്രീൻ സിഗ്നൽ ലഭിക്കുമെന്നാണ് ബവ്കോ അധികൃതർ പ്രതീക്ഷിക്കുന്നത്.

ഫെബ്രുവരി 21-ന് പാലക്കാട് പുതിയ പ്ലാൻ്റിൻ്റെ ഉദ്ഘാടന ചടങ്ങിൽ വെച്ച്’ പേര് പ്രഖ്യാപിക്കാനാണ് നീക്കം.  പേര് നിർദ്ദേശിച്ചവർക്ക് 10,000 രൂപ പാരിതോഷികവും ബവ്കോ വാഗ്ദാനം ചെയ്തിട്ടുണ്ട്. സഖാവ്, ക്യാപ്റ്റൻ തുടങ്ങിയ പേരുകളും കപ്പിത്താൻ പോലുള്ള  പേരുകളും ട്രോളന്മാർ നിർദ്ദേശിച്ചിരുന്നുവെങ്കിലും, ഇതൊന്നുമല്ല സ്വീകരിച്ചതെന്നാണ് വിവരം.

Stories you may like

പ്രവാസികൾക്ക് ബംപർ ലോട്ടറി; സ്വർണം കൊണ്ടുവരാൻ ഇനി വില തടസ്സമല്ല, ‘ബാഗേജ് നിയമം 2026’ ഇതാ

ധാർമിക പ്രസംഗങ്ങളിൽ കുറച്ചെങ്കിലും ആത്മാർഥതയുണ്ടെങ്കിൽ മുറിവേറ്റ ഈ മനുഷ്യരെക്കൂടി ഒന്ന് കേൾക്കണമായിരുന്നു; ഹാഷ്മി താജ് ഇബ്രാഹിമിനെതിരെ ലക്ഷ്മി പദ്മ

തിരുവല്ലയിലെ പ്ലാന്റിൽ ഉൽപാദിപ്പിക്കുന്ന ജവാൻ റം ആണു നിലവിൽ ബവ്കോ സ്വന്തം നിലയ്ക്കു വിപണിയിലിറക്കുന്ന മദ്യം. ബ്രാൻഡി നിർമാണം ആദ്യമാണ്.

Tags: drinkalcohol
ShareTweetSendShare

Latest stories from this section

മലപ്പുറത്തെ കുംഭമേള പ്രതിനിധീകരിക്കുന്നത് സാംസ്കാരിക നവോത്ഥാനത്തെ ; പ്രശംസിച്ച് ശശി തരൂർ

മലപ്പുറത്തെ കുംഭമേള പ്രതിനിധീകരിക്കുന്നത് സാംസ്കാരിക നവോത്ഥാനത്തെ ; പ്രശംസിച്ച് ശശി തരൂർ

കണ്ണുതുറന്ന് കാണൂ ഈ ചോരക്കറ”; രാജ്യസഭയിൽ വെപ്പുകാലുകൾ ഊരി മേശപ്പുറത്തുവെച്ച് സദാനന്ദൻ മാസ്റ്റർ!; സഭയിൽ മുഴങ്ങി ഗണഗീതം!

കണ്ണുതുറന്ന് കാണൂ ഈ ചോരക്കറ”; രാജ്യസഭയിൽ വെപ്പുകാലുകൾ ഊരി മേശപ്പുറത്തുവെച്ച് സദാനന്ദൻ മാസ്റ്റർ!; സഭയിൽ മുഴങ്ങി ഗണഗീതം!

പഴുതടച്ച് പൂട്ടി പോലീസ്; പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ തെളിവുകളുടെ പെരുമഴ

അനുവാദമില്ലാതെ സ്ത്രീകൾക്ക് ഷെയ്ക്ക് ഹാൻഡ് പോലും കൊടുത്തിട്ടില്ല;രാഹുൽ മാങ്കൂട്ടത്തിൽ…

കുറ്റകൃത്യങ്ങൾ ഒരു സമുദായത്തിന്റെയും പെടലിയ്ക്ക് വയ്‌ക്കേണ്ട; മലപ്പുറത്തിനെതിരെ നീക്കമില്ല; പിണറായി വിജയൻ

ഇന്ത്യയുടെ ഭൂപടത്തിൽ കേരളവുമുണ്ടെന്നത് ധനമന്ത്രി മറന്നു; പഴിചാരി പിണറായി വിജയൻ

Discussion about this post

Latest News

അഫ്ഗാനുമായി ബന്ധമില്ല,സംസാരമില്ല:ഇപ്പോൾ ഇന്ത്യയുടെ മടിയിലിരിക്കുന്നവർ പണ്ട് ഞങ്ങളുടെ സംരക്ഷണയിൽ ഒളിച്ചു കഴിഞ്ഞവരായിരുന്നു; നിലതെറ്റി പാകിസ്താൻ

ഞങ്ങൾ തന്നെയാണ് ഭീകരവാദികൾ, അഴിമതിക്കാരാണ്’; പാക് പ്രതിരോധ മന്ത്രിയുടെ കുറ്റസമ്മതം

ലോക്സഭാ സ്പീക്കർക്ക് നേരെ പേപ്പറുകൾ കീറി എറിഞ്ഞ് പ്രതിപക്ഷം ; കേരളത്തിൽ നിന്നുള്ള 2 എംപിമാർ ഉൾപ്പെടെ 8 പ്രതിപക്ഷ എംപിമാർക്ക് സസ്പെൻഷൻ

ലോക്സഭാ സ്പീക്കർക്ക് നേരെ പേപ്പറുകൾ കീറി എറിഞ്ഞ് പ്രതിപക്ഷം ; കേരളത്തിൽ നിന്നുള്ള 2 എംപിമാർ ഉൾപ്പെടെ 8 പ്രതിപക്ഷ എംപിമാർക്ക് സസ്പെൻഷൻ

അധികാരത്തിന്റെ ഗർവും പെണ്ണിന്റെ പകയും; തിലകനും മഞ്ജുവും തമ്മിലുള്ള മാസ്മരിക മത്സരഭാവങ്ങൾ; മലയാള സിനിമയിലെ ഏറ്റവും വന്യമായ പ്രതികാര കഥ

അധികാരത്തിന്റെ ഗർവും പെണ്ണിന്റെ പകയും; തിലകനും മഞ്ജുവും തമ്മിലുള്ള മാസ്മരിക മത്സരഭാവങ്ങൾ; മലയാള സിനിമയിലെ ഏറ്റവും വന്യമായ പ്രതികാര കഥ

രാഹുൽ ഗാന്ധി അമേരിക്കയിലേക്ക്

മോദി ജിക്ക് ഭയമാണ്, രാജ്യത്തെ വിറ്റു’; അമേരിക്കയുമായുള്ള വ്യാപാരകരാറിനെതിരെ രാഹുൽ ഗാന്ധി

12 മാസത്തിനുള്ളിൽ 5 വ്യാപാര കരാറുകൾ ; ചരിത്ര നേട്ടവുമായി ഇന്ത്യ ലോകത്തിന്റെ നെറുകിൽ

12 മാസത്തിനുള്ളിൽ 5 വ്യാപാര കരാറുകൾ ; ചരിത്ര നേട്ടവുമായി ഇന്ത്യ ലോകത്തിന്റെ നെറുകിൽ

“6,750 പമ്പുകൾ, 13 ബില്യൺ ഡോളറിന്റെ നിക്ഷേപം!  ഇന്ധന വിപണിയിലെ ഈ ‘പുതിയ സൂര്യൻ’ ആര്?”

“6,750 പമ്പുകൾ, 13 ബില്യൺ ഡോളറിന്റെ നിക്ഷേപം!  ഇന്ധന വിപണിയിലെ ഈ ‘പുതിയ സൂര്യൻ’ ആര്?”

മൃഗമായി മാറിയ ശത്രുവും വേട്ടക്കാരനായി മാറിയ ബാലനും, മലയാളം കണ്ട ഏറ്റവും കരുത്തുറ്റ പ്രതികാര നായകൻ; ലാലേട്ടന്റെ കണ്ണുകളിലെ ആ കനൽ

മൃഗമായി മാറിയ ശത്രുവും വേട്ടക്കാരനായി മാറിയ ബാലനും, മലയാളം കണ്ട ഏറ്റവും കരുത്തുറ്റ പ്രതികാര നായകൻ; ലാലേട്ടന്റെ കണ്ണുകളിലെ ആ കനൽ

ഒറ്റക്ലിക്കിൽ മദ്യം വീട്ടുപടിക്കലെത്തും; ഒരുമസമയം മൂന്ന് ലിറ്റർ; ശുപാർശയുമായി ബെവ്‌കോ

ക്യാപ്റ്റനും കപ്പിത്താനും അല്ല’ ജനകീയ പേര് തിരഞ്ഞെടുത്ത് ബെവ്കോ;40,000 ത്തിലധികം നിർദ്ദേശങ്ങൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies