Tuesday, September 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

പ്രവാസികൾക്ക് ബംപർ ലോട്ടറി; സ്വർണം കൊണ്ടുവരാൻ ഇനി വില തടസ്സമല്ല, ‘ബാഗേജ് നിയമം 2026’ ഇതാ

by Brave India Desk
Feb 3, 2026, 01:55 pm IST
in Kerala, India
Share on Facebook
Tweet
WhatsApp
Telegram

പ്രവാസി മലയാളികൾക്ക് സന്തോഷവാർത്ത. വിദേശത്തുനിന്ന് നാട്ടിലേക്ക് സ്വർണ്ണാഭരണങ്ങൾ കൊണ്ടുവരുന്നതിനുള്ള കസ്റ്റംസ് നിയമങ്ങളിൽ കേന്ദ്ര സർക്കാർ വൻ ഇളവുകൾ പ്രഖ്യാപിച്ചു. 2026-ലെ പുതിയ ബാഗേജ് നിയമങ്ങൾ (Baggage Rules, 2026) പ്രകാരം സ്വർണാഭരണങ്ങളുടെ ‘വില’ നോക്കിയല്ല, മറിച്ച് ‘തൂക്കം’ മാത്രം അടിസ്ഥാനമാക്കിയാകും ഇനി ഡ്യൂട്ടി ഫ്രീ ആനുകൂല്യങ്ങൾ ലഭിക്കുക. ഇതോടെ വിമാനത്താവളങ്ങളിലെ കസ്റ്റംസ് പരിശോധനകൾ കൂടുതൽ ലളിതമാകും.

നേരത്തെ സ്ത്രീകൾക്ക് 40 ഗ്രാം സ്വർണമോ അല്ലെങ്കിൽ പരമാവധി ഒരു ലക്ഷം രൂപയോ എന്നതായിരുന്നു പരിധി. എന്നാൽ സ്വർണവില ഗ്രാമിന് 15,000 രൂപയ്ക്ക് അടുത്തെത്തിയ നിലവിലെ സാഹചര്യത്തിൽ, 40 ഗ്രാം സ്വർണ്ണത്തിന് 6 ലക്ഷം രൂപയോളം വിലവരും. പഴയ നിയമപ്രകാരം ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള സ്വർണ്ണത്തിന് നികുതി നൽകേണ്ടി വരുമായിരുന്നു. എന്നാൽ പുതിയ നിയമത്തിൽ ഈ ‘വില പരിധി’ (Value Cap) പൂർണ്ണമായും എടുത്തുകളഞ്ഞു. അതായത്, വില എത്രയായാലും സ്ത്രീകൾക്ക് 40 ഗ്രാം വരെയും (അഞ്ച് പവൻ) പുരുഷന്മാർക്ക് 20 ഗ്രാം വരെയും (രണ്ടര പവൻ) സ്വർണ്ണാഭരണങ്ങൾ യാതൊരു നികുതിയും കൂടാതെ ഇനി കൊണ്ടുവരാം.

Stories you may like

‘ഇന്തോനേഷ്യ മുതൽ കംബോഡിയ വരെ’; ഏഷ്യയിലുടനീളം പുരാതന ക്ഷേത്രങ്ങൾ വീണ്ടെടുത്ത് ഇന്ത്യ, പൈതൃക നയതന്ത്രത്തിൽ ചരിത്ര കുതിപ്പ്!

എംഎൽഎമാരുടെ ശമ്പള വർദ്ധനവ് ബില്ലിൽ നിന്ന് പിന്മാറി ജമ്മു കശ്മീർ സർക്കാർ ; നടപടി ബിജെപിയുടെ എതിർപ്പിന് പിന്നാലെ

15 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും 40 ഗ്രാം വരെയുള്ള സ്വർണ്ണാഭരണങ്ങൾ നികുതിയില്ലാതെ കൊണ്ടുവരാൻ അനുവാദമുണ്ട്. ഒരു വർഷത്തിലധികം വിദേശത്ത് താമസിച്ച ഇന്ത്യൻ വംശജർക്കോ ടൂറിസ്റ്റുകൾക്കോ ആണ് ഈ ആനുകൂല്യം ലഭിക്കുക. കൂടാതെ, സ്വർണമല്ലാത്ത മറ്റ് സാധനങ്ങൾ കൊണ്ടുവരുന്നതിനുള്ള ഡ്യൂട്ടി ഫ്രീ പരിധി 50,000 രൂപയിൽ നിന്നും 75,000 രൂപയായി ഉയർത്തിയിട്ടുണ്ട്. 18 വയസ്സിന് മുകളിലുള്ളവർക്ക് ഒരു പുതിയ ലാപ്ടോപ്പ് അല്ലെങ്കിൽ നോട്ട്പാഡ് കൂടി നികുതിയില്ലാതെ കൊണ്ടുവരാം. നരേന്ദ്ര മോദി സർക്കാരിൻ്റെ ഈ തീരുമാനം ഗൾഫ് മലയാളി അടക്കമുള്ള പ്രവാസികൾക്ക് വലിയ നേട്ടമാകും.

Tags: gold rategold
Share
Tweet
Send
Share

Latest stories from this section

തീവ്രവാദി ആക്രമണം ; ഇന്ത്യ-മ്യാൻമർ അതിർത്തിക്ക് സമീപം അസം റൈഫിൾസ് ജവാൻ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

ഇന്ത്യ–ചൈന ബന്ധത്തിൽ മഞ്ഞുരുകുന്നു; അതിർത്തി തർക്കം തീർന്നതോടെ ‘ബന്ധവും സാധാരണ നിലയിലേക്ക്’ എന്ന് ജയശങ്കർ

‘വിഴുങ്ങാനും വയ്യ, തുപ്പാനും വയ്യ!’: പാകിസ്താനിലെ ഗ്വാദർ തുറമുഖം ചൈനയ്ക്ക് തലവേദനയാകുന്നു; കോടികളുടെ പദ്ധതി പ്രതിസന്ധിയിൽ

കോൺഗ്രസ് സ്ഥാനാർത്ഥി മിലൻ പ്രധാന് ജാമ്യം ; നന്ദിഗ്രാമിൽ പ്രചാരണത്തിനിറങ്ങും

Latest News

‘ഇന്തോനേഷ്യ മുതൽ കംബോഡിയ വരെ’; ഏഷ്യയിലുടനീളം പുരാതന ക്ഷേത്രങ്ങൾ വീണ്ടെടുത്ത് ഇന്ത്യ, പൈതൃക നയതന്ത്രത്തിൽ ചരിത്ര കുതിപ്പ്!

‘ഇന്തോനേഷ്യ മുതൽ കംബോഡിയ വരെ’; ഏഷ്യയിലുടനീളം പുരാതന ക്ഷേത്രങ്ങൾ വീണ്ടെടുത്ത് ഇന്ത്യ, പൈതൃക നയതന്ത്രത്തിൽ ചരിത്ര കുതിപ്പ്!

എംഎൽഎമാരുടെ ശമ്പള വർദ്ധനവ് ബില്ലിൽ നിന്ന് പിന്മാറി ജമ്മു കശ്മീർ സർക്കാർ ; നടപടി ബിജെപിയുടെ എതിർപ്പിന് പിന്നാലെ

എംഎൽഎമാരുടെ ശമ്പള വർദ്ധനവ് ബില്ലിൽ നിന്ന് പിന്മാറി ജമ്മു കശ്മീർ സർക്കാർ ; നടപടി ബിജെപിയുടെ എതിർപ്പിന് പിന്നാലെ

സച്ചിന്റെ സ്ട്രെയിറ്റ് ഡ്രൈവ്, ഗെയ്‌ലിന്റെ സിക്സ്; കോഹ്ലിയുടെ ‘പെർഫെക്റ്റ്’ ബാറ്റർ ഇതാ

സച്ചിന്റെ സ്ട്രെയിറ്റ് ഡ്രൈവ്, ഗെയ്‌ലിന്റെ സിക്സ്; കോഹ്ലിയുടെ ‘പെർഫെക്റ്റ്’ ബാറ്റർ ഇതാ

തീവ്രവാദി ആക്രമണം ; ഇന്ത്യ-മ്യാൻമർ അതിർത്തിക്ക് സമീപം അസം റൈഫിൾസ് ജവാൻ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

തീവ്രവാദി ആക്രമണം ; ഇന്ത്യ-മ്യാൻമർ അതിർത്തിക്ക് സമീപം അസം റൈഫിൾസ് ജവാൻ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

ഇന്ത്യ–ചൈന ബന്ധത്തിൽ മഞ്ഞുരുകുന്നു; അതിർത്തി തർക്കം തീർന്നതോടെ ‘ബന്ധവും സാധാരണ നിലയിലേക്ക്’ എന്ന് ജയശങ്കർ

ഇന്ത്യ–ചൈന ബന്ധത്തിൽ മഞ്ഞുരുകുന്നു; അതിർത്തി തർക്കം തീർന്നതോടെ ‘ബന്ധവും സാധാരണ നിലയിലേക്ക്’ എന്ന് ജയശങ്കർ

‘വിഴുങ്ങാനും വയ്യ, തുപ്പാനും വയ്യ!’: പാകിസ്താനിലെ ഗ്വാദർ തുറമുഖം ചൈനയ്ക്ക് തലവേദനയാകുന്നു; കോടികളുടെ പദ്ധതി പ്രതിസന്ധിയിൽ

‘വിഴുങ്ങാനും വയ്യ, തുപ്പാനും വയ്യ!’: പാകിസ്താനിലെ ഗ്വാദർ തുറമുഖം ചൈനയ്ക്ക് തലവേദനയാകുന്നു; കോടികളുടെ പദ്ധതി പ്രതിസന്ധിയിൽ

കോൺഗ്രസ് സ്ഥാനാർത്ഥി മിലൻ പ്രധാന് ജാമ്യം ; നന്ദിഗ്രാമിൽ പ്രചാരണത്തിനിറങ്ങും

കോൺഗ്രസ് സ്ഥാനാർത്ഥി മിലൻ പ്രധാന് ജാമ്യം ; നന്ദിഗ്രാമിൽ പ്രചാരണത്തിനിറങ്ങും

‘എല്ലാവരും എല്ലാവരുമായും ഇടപാടുകൾ നടത്തുന്നു, ആ അഭിനയം ഇനി നടപ്പില്ല’: അമേരിക്കയ്ക്ക് കൃത്യമായ മറുപടിയുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

‘അവർക്ക് സഹതാപം പോലും പോരാ, ട്രംപിന്റെ നയങ്ങൾ തിരിച്ചടിയാകും’: യുഎസിനെതിരെ കടുപ്പിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology