കർക്കിടകത്തെ പേടിക്കേണ്ട, വർഷം മുഴുവൻ ഐശ്വര്യത്തിനായി ഇതെല്ലാം ചെയ്യൂ….ആദ്യ വെള്ളിയാഴ്ച പരമപ്രധാനം
ഇന്ന് കർക്കിടകം ഒന്ന്.. രാമായണ മാസാരംഭം. പഞ്ഞമാസം എന്നാണ് പൊതുവെ കർക്കിടകത്തെ വിളിക്കുന്നത്. അതുകൊണ്ടുതന്നെ, ലക്ഷ്മീ ദേവിയെ കുടിയിരുത്തി ചേട്ടാഭാഗവതിയെ പുറത്താക്കുന്നതിന് വേണ്ടിയുള്ള ഒരുക്കങ്ങളെല്ലാം എല്ലാ വീടികളിലും ...








