കർക്കിടകം; രാമായണ ശീലുകളിലൂടെ പരമാത്മരഹസ്യം മുഴങ്ങിക്കേൾക്കുന്ന പുണ്യമാസം
രാമായണത്തിന്റെ ശീലുകളിലൂടെ പരമാത്മരഹസ്യം മുഴങ്ങിക്കേൾക്കുന്ന പുണ്യമാസമാണ് കർക്കിടകം. തുഞ്ചത്ത് രാമാനുജനെഴുത്തച്ഛൻ ബ്രഹ്മജ്ഞാനമുറപ്പുവന്ന ഒരു മഹായോഗിയായിരുന്നു. ആ തിരുമൊഴികൾ രാമാമൃതമായി ഓരോ മലയാള മനസ്സിലും സരയുവിന്റെ വിശുദ്ധിയോടെ ഒഴുകിപ്പരക്കുന്ന ...